അലർജി തുമ്മൽ മാറാൻ ഏറ്റവും നല്ല ഒറ്റമൂലി.
വിട്ടുമാറാത്ത ജലദോഷം തുടർച്ചയായി വരുന്ന തുമ്മൽ കണ്ണു ചൊറിച്ചിൽ മൂക്ക് ചൊറിച്ചിൽ കണ്ണും ചുറ്റും കറുത്തിരിക്കാൻ ചുവന്ന നിറം വരുക അതുപോലെ ചെവിവേദന തൊണ്ടയ്ക്ക് കരകരപ്പ് ഭയങ്കര ഇറിറ്റേഷൻ ഏതെങ്കിലും ഭക്ഷണം കഴിക്കുമ്പോഴേക്കും ശരീരമാസകലം ചൊറിഞ്ഞു അതുപോലെതന്നെ സംബന്ധമായ രോഗങ്ങൾ ഇങ്ങനെ അലർജിയെ കൊണ്ട് ആളുകൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഒരു ജലദോഷം വന്നാലും നമുക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട്. എത്രത്തോളം അനുഭവിക്കാത്തവരായിട്ട് ആരും തന്നെ നമുക്കിടയിൽ ഉണ്ടാവില്ല. അപ്പോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ജലദോഷം വരികയും അതുപോലെ തന്നെ ഒന്ന് … Read more