വിധവയായ മരുമകൾക്ക് വേണ്ടി ഈ അമ്മായിഅച്ഛൻ ചെയ്തത് കൊണ്ടോ.
ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ ആയിരിക്കും നാം നേരിടേണ്ടി വരിക. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് മകന്റെ മരണശേഷം മകന്റെ ഭാര്യക്ക് തുണയായി മാറിയിരിക്കുകയാണ് അച്ഛൻ.മകന്റെ മരണത്തെതുടർന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ചത്തീസ്ഗഡിലെ വിലപൂരിൽ ആണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 22 കാരിയായ പെൺകുട്ടി വിവാഹത്തിനു സംബന്ധിച്ച് ഇതോടെ നാട്ടുകാരും. ബന്ധുക്കളും ചേർന്ന് വിവാഹം നടത്തിക്കൊടുത്തത്. വിധവയായ ആരതിയുടെ കഴുത്തിൽ ഭർത്താവിന്റെ പിതാവായ കൃഷ്ണ സിങ് രജപുത് എന്ന മധ്യവയസ്കൻ വിവാഹം … Read more