ചില പെൺകുട്ടികൾക്കും വിവാഹം എന്നത് കുരുക്ക് ആയിരിക്കും.
ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ശ്രീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ സങ്കടവും അവരുടെ വാക്കുകളിൽ പ്രകടമാക്കി. അതിനുമാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെആരെങ്കിലും വേണ്ടേ അതോ നിന്നോട് വരാണ്ടെന്ന് നിന്നോട് വരണ്ട എന്ന് പറഞ്ഞ്. അവളുടെ അമ്മ യാതൊരുവികാരം കൂടാതെയാണ് അത് പറഞ്ഞത് ശ്രീജയുടെ കണ്ണുകൾ ഈ കുടുംബത്തിൽ. ഉള്ളതല്ലേ എല്ലാവരുടെയും കൂടെ പുറത്തുപോകാനും സന്തോഷിക്കാനും ഒക്കെ എനിക്കും ആഗ്രഹമുണ്ടാവില്ല. എന്നെയും കൂട്ടിക്കൂടെ ഒരിടത്തെ എങ്കിലും … Read more