ചർമ്മത്തിലെ കരുവാളിപ്പ് നീക്കം ചെയ്ത് തിളക്കമുള്ളതാക്കാൻ.
നമ്മുടെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും ആളുകളും ചർമ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചരമകാന്തി വർധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്. കൂടുതൽ അനുവദിച്ചത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ … Read more