ചർമ്മത്തിൽ തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ കിടിലൻ.
പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്നത്തെ തലമുറയിൽ പെട്ടവർ ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് അതായത് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനായി കാരണമാവുകയാണ്. ചെയ്യുന്നത് അതുകൊണ്ടുതന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം … Read more