മകളെ ഉറക്കാൻ അച്ഛന്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ സംഭവിച്ചത് ..
കുഞ്ഞുങ്ങളെ താലോലിക്കുന്ന വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ഒരച്ഛൻ മകളെ ഉറക്കുന്ന വീഡിയോ ആണിത് ഇത് ആരെയും വളരെയധികം സന്തോഷം പകരുന്നതായിരിക്കും. അച്ഛന്റെ പാട്ട് കേട്ട് കുഞ്ഞുമകളുടെ ക്യൂട്ട് ആയുള്ള പ്രതികരണമാണ് വീഡിയോ വൈറലാകാൻ കാരണം. ഏവരുടെയും ഹൃദയം കവർന്ന വീഡിയോയാണിത് ഈ പാട്ടിനും അതുപോലെ ഈ പാട്ട് പാടി അച്ഛനും ആശംസകൾ നേർന്നുകൊണ്ട് ഒത്തിരി ആളുകൾ ഒരു ഉദ്രാസനം നേടുന്നുണ്ട് ഇങ്ങനെ … Read more