എത്ര കടുത്ത പല്ലുവേദനയും നിമിഷം നേരം കൊണ്ട് പരിഹരിക്കാൻ..
പല്ലുവേദന പെട്ടെന്ന് മാറ്റാൻ ഒരു കഷണം ഉള്ളി പല്ലുവേദനയും പല്ലിന്റെ ആരോഗ്യം പലതരത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത് പല കാരണങ്ങൾ കൊണ്ടും നമുക്ക് പല്ലിൽ പ്രശ്നങ്ങൾ വരാം പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കാറുണ്ട് ഇതിൽ തന്നെ വില്ലനാവുന്ന ഒന്നാണ് പല്ലിന്റെ അധികടനമായ വേദന പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാറുണ്ട് പല്ലിന്റെ ആരോഗ്യം എന്ന് പറഞ്ഞാൽ നല്ല വെളുത്ത തിളങ്ങുന്ന. പല്ലുകൾ അല്ല പലപ്പോഴും അല്പം മഞ്ഞ നിറത്തോടുകൂടിയ പല്ലുകൾ ആയിരിക്കും ആരോഗ്യമുള്ള … Read more