പ്രവാസികൾ നാട്ടിലേക്ക് വരുമ്പോൾ അവർ കൊണ്ടുവരുന്നത് എപ്പോഴും പ്രിയപ്പെട്ടത് തന്നെയായിരിക്കും..
പ്രവാസ ജീവിതം എന്നത് സ്നേഹബന്ധങ്ങളുടെ അകൽച്ച തന്നെയായിരിക്കും അവരുടെ വരവിനായി ഓരോ കുടുംബവും കാത്തിരിക്കുന്നത് വളരെയധികം ആകാംക്ഷയോടും സന്തോഷത്തോടും ഒത്തിരി ദുഃഖത്തോടെ കൂടിയായിരിക്കും. അതുപോലെതന്നെ എനിക്കും അവർക്ക് പ്രവാസ ജീവിതം എന്നത് പ്രവാസികൾക്ക് പ്രവാസ ജീവിതമെന്നത് ജയിലറുകൾക്ക് തുല്യമാണ് എന്നാണ് പലരും പറയുന്നത്. നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ് ബെഡ്ഷീറ്റ് പുതിയത് വിരിച്ചു ഇഷ്ടമുള്ള നിറം നീലയാണ് അതിനിറങ്ങിയ ജനൽ വരികൾ തന്റെ കിടപ്പുമുറിയെ ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക്ക് മതിയാകുന്നില്ല എന്നാണ് വരുന്നത് മൂന്നുവർഷത്തെ … Read more