ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു നേഴ്സ് ആണ് എന്താണ് സംഭവം പറയുന്നത് ഇങ്ങനെയാ വൃദ്ധൻ അസുഖമൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് മൂന്നുദിവസമായി. ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നത് കഴിച്ചായിരുന്നു അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നുകൊണ്ട് അഡ്മിറ്റ് ചെയ്തു എന്നാൽ ബന്ധുക്കളെ കുറിച്ച് യാതൊരു അറിവും ഇല്ല ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ് സംസാരിക്കാനൊന്നും കഴിയുന്നില്ല അതിനാൽ മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബന്ധുക്കളെ.
കണ്ടുപിടിക്കാൻ തീരുമാനിച്ചു അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ അയൽക്കാർക്ക് പോലും ബന്ധുക്കളെ കുറിച്ച് അറിവില്ല. വർഷങ്ങളായി അദ്ദേഹം തനിച്ചാണ് ജീവിക്കുന്നത്.അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നു അദ്ദേഹം വന്നത് മുതൽ ഈ പ്രാവിനെ അവിടെ കാണുന്നു. ആദ്യം ഒന്നുമത്ര കാര്യമാക്കിയില്ല ഇന്നലെ ആ പ്രാവിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് പോകുന്നില്ല അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കുന്നു.
https://www.youtube.com/watch?v=PUTtqYxhlD4
ആർക്കും ഒന്നും മനസ്സിലായില്ല ചിലപ്പോൾ അദ്ദേഹം വളർത്തിയ പ്രാവ് ആയിരിക്കുമോ ഒരു സംശയം പറഞ്ഞു. അത് എന്നിൽ കൗതുകം ഉണ്ടാക്കി. ഞാൻ ഡ്യൂട്ടി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട് വരെ പോയി അയൽക്കാരോട് അന്വേഷിച്ചു. അധിക പ്രാവിനെ ഒന്നും വളർത്തിയിട്ടില്ല അവർ പറഞ്ഞു പക്ഷേ എല്ലാദിവസവും അദ്ദേഹം പാർക്കിൽ പോയി പ്രാവുകൾക്ക് തീറ്റ കൊടുക്കാറുണ്ട്.
വ്യക്തമായി അറിയില്ലെങ്കിലും ഒരു കാര്യം ഉറപ്പ് ഇത് അദ്ദേഹം പാർക്കിൽ വെച്ച് ഭക്ഷണം കൊടുത്ത പ്രാവുകളിൽ ഒന്നാണ് ഒരുപാട് പ്രാവുകൾക്ക് അദ്ദേഹം ഭക്ഷണം കൊടുത്തു എന്നാൽ ഈ പ്രാവ് അദ്ദേഹത്തെ കാണാതായപ്പോൾ തിരക്കി ഇവിടെ വരെ എത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..