ഒരു മാസം കൊണ്ട് 7 കിലോ വരെ തടി കുറയ്ക്കാം, സവാള ഇങ്ങനെ ഉപയോഗിച്ചാൽ മതി.

സവാള ഉപയോഗിച്ച് തടി കുറയ്ക്കുന്നതിനുള്ള ഒരു അടിപൊളി മാർഗമാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. തടി കൂട്ടുന്ന തിനേക്കാൾ കൂടുതൽ കുറയ്ക്കാൻ താൽപര്യപ്പെടുന്ന ലോകമാണിത് ഇതിനായി ജിമ്മിൽ കിടന്ന് തലകുത്തി മറിയുന്നവരും പട്ടിണി വരെ കിടക്കുന്നവരും കുറവൊന്നും അല്ല. തടി കൂടാതെ നോക്കുന്നത് കൂടിയ തടി കുറയ്ക്കുന്നത് എല്ലാം ഗുണം ഉള്ള ഏർപ്പാട് തന്നെയാണ് എന്നാൽ ഇതൊക്കെ ആരോഗ്യത്തെ ബാധിക്കാതെ തന്നെ ചെയ്യുകയും വേണം.

തടി കുറയ്ക്കാൻ ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികൾ ആണ് ഇതിൽ അടുക്കള കൂട്ടുകളും പ്രധാനം. ഒരു മാസത്തിൽ ഏഴ് കിലോ വരെ കുറയ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് പറയുന്നത്. നമ്മുടെ സവാള ഉപയോഗിച്ച് ഒരു വിദ്യ. സവാള മാത്രമല്ല വെളുത്തുള്ളി, കുരുമുളക് എന്നിവയും സവാളയുടെ കൂടെ വേണം. സവാള തൊലികളഞ്ഞത് അഞ്ചഎണ്ണം, ചെറുത് ആണെങ്കിൽ പത്തെണ്ണം തൊലികളഞ്ഞ് എടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Garlic peeled and alli 10, pepperpowder-2 teaspoons water one and a half litres are required to prepare it. Rich in acids and antioxidants, this cage helps reduce fat that has destroyed body fat-infused cells. Pepper will increase the heat in the body and strengthen the decomposition process. Finely chop the onion Crush the garlic or chop it, take a litre of water in a bowl add the above ingredients to it Do not boil it shut for two days and then use it. Drink this water close to your empty stomach for a month and you can feel the fat loss.