ഒരു ഗ്ലാസ് പാലും ചവനപ്രാശവും കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ

ആരോഗ്യവും യൗവ്വനവും എല്ലാം നിലനിർത്താൻ ആയുർവേദം പറയുന്ന പല വഴികളും ഉണ്ട്. ഇതിലൊന്നാണ് ചവനപ്രാശം. പൗരാണിക കാലം മുതൽ ഉപയോഗിച്ചിരുന്ന ചവനപ്രാശം ഏറെ ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതാണ്. ചർമത്തിനും ഒപ്പം ശരീരത്തിനും യൗവനം നിലനിർത്താൻ വരെ ഇത് സഹായകമാണ്. ചവനപ്രാശം പുരാണങ്ങളിൽ പറയുന്നത് ചവന മഹർഷി കണ്ടുപിടിക്കുന്ന മാത്രമല്ല അദ്ദേഹത്തെ യൗവനയുക്തനാക്കി നിലനിർത്തിയത് കൂടിയാണെന്നാണ്. ശുദ്ധമായ 49 ആയുർവേദ മരുന്നുകൾ ഇതിലടങ്ങിയിട്ടുണ്ട്.

ചവനപ്രാശം ത്തിൻറെ ചെറിയ കൈപ്പിനെ കാരണം നെല്ലിക്കയാണ്. ഇതിലെ പ്രധാന ചേരുവയും ഇതാണ്. ദിവസം കിടക്കുന്നതിന് മുമ്പ് ഒരു ടീസ്പൂൺ ചവനപ്രാശം കഴിക്കുന്നത് ആരോഗ്യവും ചെറുപ്പവും ഒരുപോലെ നൽകുന്ന ഒന്നാണ്. ഇതിനോടൊപ്പം ഒരു ഗ്ലാസ് പാലും കുടിക്കണം. എന്നാലേ ഈ ലേഹ്യ ത്തിൻറെ പൂർണമായ ഗുണം ലഭിക്കൂ. ദിവസവും ഒരു ടീസ്പൂൺ ചവന പ്രാവശ്യവും ഒപ്പം ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിച്ചാലുള്ള ഗുണങ്ങൾ കുറിച്ച് നമുക്ക് മനസ്സിലാക്കാം. ചവനപ്രാശം ഒപ്പം പാലും കുടിക്കുന്നത് എലിൻറെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

നെല്ലിക്ക പോലുള്ള ചവനപ്രാശ്യം ചേരുവയിൽ കാൽസ്യം ധാരാളമുണ്ട്. ഇതുപോലെ പാലും കാത്സ്യസമ്പുഷ്ടമാണ്. ഇവയെല്ലാംതന്നെ എലിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചവനപ്രാശം ഇതിലെ വൈറ്റമിൻ സി ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. ആൻറി ഓക്സിഡ്കളാൽ സമ്പുഷ്ടമാണ് ചവനപ്രാശ്യം. അലർജി ആസ്ത്മ പ്രശ്നങ്ങൾക്കുള്ള സിദ്ധ ഔഷധമാണ് ചവനപ്രാശം.

ശരീരത്തിൻറെ സ്വഭാവികമായ പ്രതിരോധശേഷിയും വർധിപ്പിച്ച് അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഒന്നാണ് ഇത്. ഇത് ലെൻസിനെ ആരോഗ്യത്തിനും നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.