കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്ക് പെൺകുട്ടിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ സംഭവിച്ചത്..

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തു നിൽപ്പുണ്ടായിരുന്നു. ശരത്തേട്ടാ വേറെ ആരും വന്നില്ലേ ഇല്ല അതെന്താ രണ്ടുപേരും തലകുനിച്ചു നിന്നു. ഇതെന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതാണല്ലോ നീ വണ്ടിയിൽ കയറി മനു ലൈറ്റ് ആകും വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അങ്ങനെ ഒന്നുമില്ല. ഒരുക്കങ്ങളൊക്കെഎവിടം വരെ ഇനി 10 ദിവസങ്ങളിലെ ഉള്ളൂ അത്.

   

കേട്ടതും രണ്ടുപേരും മുഖത്തോടു മുഖം നോക്കി വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ തുറന്നുപറയും എന്തെങ്കിലും അസുഖം മറ്റോ അങ്ങനെ ഒന്നുമില്ല. മനു തന്റെ ഫോണെടുത്ത് ഡയൽ ചെയ്തുകൊണ്ട് പറഞ്ഞു ഇവൾക്ക് എന്തുപറ്റി? ഇത് രണ്ടാഴ്ചയായി മൊബൈലിൽ കോളേജിന്ന് ഒരാഴ്ച സാഹിത്യ ശിൽപ്പശാലയിലും പറഞ്ഞിരുന്നു റേഞ്ച് ഇല്ലാത്ത ഏരിയ മറ്റോ ആണ് ഇതിപ്പോ രണ്ടാഴ്ച ആയല്ലോ ചിലപ്പോൾ എന്നെ വട്ടു പിടിപ്പിക്കാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് ആയിരിക്കും.

പുള്ളി കുടുംബത്തിൽ കൂടുന്നുണ്ട് എന്റെ കയ്യിൽ കിട്ടട്ടെ മനു ഓരോന്ന് ഓർത്തു തന്റെ മേരേജ് ഫിക്സ് ചെയ്തിട്ട് മൂന്നുമാസമായി ഒരു ഫോട്ടോ പോലും കാണാത്ത ഒരു പെൺകുട്ടിയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്യുന്നവർക്കൊക്കെ ആശ്ചര്യമായി എല്ലാവരും അവളെ കാണാൻ പോയ അന്ന് അമൃതയുടെ ഫോൺ നമ്പർ അയച്ചു തന്നത്.

എന്റെ ഫോട്ടോ അവളെ കാണിച്ചുകൊടുത്തിരുന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു എന്റെ ഫോട്ടോ കാണാത്തവരുടെ ഫോട്ടോ എനിക്കും കാണണ്ട എന്ന് പറഞ്ഞു. ആഹാ അങ്ങനെയാണെങ്കിൽ ആ ശബ്ദം ഒന്ന് കേട്ടു കളയാമെന്ന് വെച്ച് നമ്പർ ഡയൽ ചെയ്തു ഹലോ അങ്ങനെ ഒരു കിളി നാദം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=HWZ93ESZ2wU