അമ്മമ്മ ശ്രീഹരി അമ്മമ്മയുടെ മടിയും ഒന്നുകൂടി അമർന്ന് കിടന്നു. നാളെ ഞാൻ കൂടി പോയാൽ പിന്നെ അമ്മമ്മ ഒറ്റക്കാവിലെ എന്നാ ഇനി ഇതുപോലെ ഒന്ന് അമ്മയുടെ മടിയിൽ എനിക്ക് പോകാൻ തോന്നുന്നില്ല അമ്മമ്മ ഹരിയുടെ നെറുകയിൽ മെല്ലെ തലോടി കടലിനക്കരെ അയക്കാൻ അമ്മമ്മയ്ക്ക് ഇഷ്ടം ഉണ്ടായിട്ടല്ല മോനേ കേട്ട് ഒരുപാട് മനപ്രയാസം തോന്നി എങ്കിലും എന്റെ കുട്ടിയുടെ നല്ലതിനു വേണ്ടിയല്ലേ തെക്കേ രാമൻ ഇങ്ങനെയൊരു അഭിപ്രായം.
പറഞ്ഞപ്പോൾ എതിരെ പറയാൻ തോന്നിയില്ല ഇതിപ്പോ എത്രാമത്തെ ആലോചനയാണ് ഒരു നല്ല ജോലിയില്ലാത്ത മുടങ്ങിപ്പോണത്. പണത്തിന് പണം തന്നെ വേണ്ട കുഞ്ഞേ സാരമില്ല എന്റെ മോന് പോയി വാ എനിക്ക് കൂട്ടിന് ശുഭദിനം ഉണ്ടല്ലോ എല്ലാം ശരിയാവും മോനു വിഷമിക്കേണ്ട പോയി കിടന്നു നാളെ നേരത്തെ ഉണരാനുള്ളതല്ലേ. ഹരിക്കുട്ടന്റെ കല്യാണം കൂടി കണ്ടിട്ട് കണ്ണടഞ്ഞാലും വേണ്ടില്ലായിരുന്നു.
https://www.youtube.com/watch?v=P3CXEOVs_nM
എന്റെ ഭഗവതി നിറഞ്ഞ കണ്ണുനീർ തുടച്ച് അമ്മമ്മ മെല്ലെ അകത്തേക്ക് പോകുന്നത് ഹരി നോക്കി നിന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഒരു ആക്സിഡന്റ് രൂപത്തിൽ അച്ഛനെയും അമ്മയും നഷ്ടപ്പെടുത്തിയതിൽ പിന്നെ അമ്മമ്മ മാത്രമായിരുന്നു ഹരിക്ക് കൂട്ട്. ഒരു കൈ സഹായത്തിന് വരുന്ന അകന്ന് ബന്ധത്തിൽപ്പെട്ട സുഭദ്രം എന്ന് പറയാൻ പോലും മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
ദിവസവും സന്ധ്യകഴിഞ്ഞ് അൽപ്പനേരം അമ്മമ്മയുടെ മടിയിൽ കിടന്ന് സ്നേഹം നിറഞ്ഞ തലോടലേൽക്കാതെ ഉറങ്ങിയിട്ടില്ല നാളിതുവരെ. നാളെ മുതൽ എല്ലാം മറ്റൊരു രാജ്യത്ത് മറ്റൊരു വേഷത്തിൽ എന്തായിരിക്കും എന്ന് ഹരിക്ക് ചിന്തിക്കാൻ കൂടി സാധിക്കുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.