ഈ നായ കുഞ്ഞിനെ പരിപാലിക്കുന്നത് കണ്ടാൽ ആരും അതിശയിക്കും

വളരെയധികം കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അത്. തന്റെ കുഞ്ഞിനെയും നായയുടെയും സിസിടിവി വീഡിയോ ആണ് ഈ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞു തന്റെ അടുത്ത് കിടക്കുമ്പോൾ എന്നും രാത്രി കരച്ചിലാണ്. എന്നാൽ വേറെ മുറിയിൽ കിടക്കുമ്പോൾ അവിടെ നായ ഉണ്ടെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള കൗതുകം കൊണ്ട് ആ അമ്മ കുഞ്ഞമ്മയും.

   

കിടക്കുന്ന റൂമിൽ സിസിടിവി വെച്ചു. പിറ്റേന്ന് ആ ദൃശ്യങ്ങൾ കണ്ട് അമ്മ ഒന്ന് ഞെട്ടി. രാത്രി കുഞ്ഞു ഉണർന്നു കരയാൻ തുടങ്ങുമ്പോൾ തന്നെ നായ കുഞ്ഞിന്റെ അടുത്തേക്ക് വരും. മുഖത്തുനോക്കിയും തുള്ളിച്ചാടും കുഞ്ഞിനോടൊപ്പം കളിക്കും. നേരം കഴിയുമ്പോൾ രണ്ടുപേരും ക്ഷീണിച്ച് കിടന്നുറങ്ങുകയും ചെയ്യും. എന്റെ കുഞ്ഞിനെ എന്നെക്കാൾ ഇഷ്ടം ഈ നായ അമ്മയാണ് എന്നാണ് അവർ സോഷ്യൽമീഡിയയിൽ കുറിച്ചത്.

https://www.youtube.com/watch?v=-T8Lb1xnQtg

ഈ നായ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട, കുഞ്ഞിനെ അവൻ പൊന്നുപോലെ നോക്കി കൊള്ളും എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിക്കുകയാണ്. നമ്മുടെ നാട്ടിൽ സ്വന്തം കുഞ്ഞിനെ വൈറ്റിൽ വെച്ച് പ്രസവിച്ചു.

കുറച്ചുനാളുകൾക്കു ശേഷം ചൊല്ലുന്ന അമ്മമാരുടെ എണ്ണം കൂടിവരികയാണ് മക്കളെ പൊന്നുപോലെ നോക്കുന്ന അമ്മമാർക്ക് ഇവരെക്കൊണ്ട് ചീത്ത പേരാണ് ഈ നായ്ക്കളുടെ സ്നേഹം പോലും ഇങ്ങനെയുള്ള അമ്മമാർക്ക് ഇല്ല എന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത്. അമ്മമാരുടെ ആശ്രദ്ധയെ കുറിച്ച് കമൻറ് നൽകുന്നു.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment