വീട്ടിൽനിന്ന് വൃദ്ധരായ മാതാപിതാക്കളെ പുറത്താക്കി, എന്നാൽ മാതാപിതാക്കൾ ചെയ്തത് കണ്ടാൽ ആരെയും ഞെട്ടിക്കും..

നാളത്തെ കാര്യങ്ങൾ എന്താണെന്ന് ഒട്ടുംതന്നെ ജീവിതത്തിൽ നമുക്ക് മനസ്സിലാക്കാത്ത ഒരു കാര്യമാണ് നമ്മൾ പലതും പ്ലാൻ ചെയ്താലും സാധ്യമാകണമെന്നില്ല അത്തരത്തിൽ ഇവിടെ വൃദ്ധരായ മാതാപിതാക്കൾക്കുണ്ടായി ഒരു അനുഭവം ആണ് ഇവിടെ പറയുന്നത്.രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യം സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി.

   

ഒറ്റയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയുടെ മകനെ നോക്കി .ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു സമ്മതിച്ചില്ല.

അയാൾ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി പറ്റിയില്ല. ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കഴിയൂ. ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക്.

എറിഞ്ഞു പിന്നാലെ ഒരു പതറിപ്പോയ ദാസേട്ടൻ അവരെ ഒന്ന് നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി കാര്യമില്ല അയാൾക്ക് മനസ്സിലായി മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി 10:30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്തു ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *