പഴയ ബാഗ് പുതുപുത്തൻ ആക്കി സ്കൂളിൽ പോകാം ഇങ്ങനെ ചെയ്താൽ.

സ്കൂൾ തുറക്കാൻ സമയമായതുകൊണ്ട് തന്നെ പല മാതാപിതാക്കളും സ്കൂൾ ബാഗുകൾ വാങ്ങുവാനുള്ള തിരക്കിൽ തന്നെ ആയിരിക്കും എന്നാൽ അധികം കേട് ആവാത്ത ബാഗുകളും നല്ലതുപോലെ ചെളി പിടിക്കുകയും ചെയ്തിട്ടുള്ള പേരുകൾ നമ്മൾ പലപ്പോഴും ഇത് കാരണം കൊണ്ട് നമ്മൾ ഉപേക്ഷിക്കുകയാണ് പതിവ്.ഇനി ഇങ്ങനെ ഉപേക്ഷിക്കേണ്ട കാര്യമില്ല ഇത്തരത്തിലുള്ള ചെളികൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സഹായകരമാകുന്ന കുറച്ചു മാർഗ്ഗങ്ങളാണ്.

   

ഈ വീഡിയോയുടെ പറഞ്ഞുതരുന്നത്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കി നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു ഇത് മൂലം നമുക്ക് പണച്ചെലവ് ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇന്നത്തെ കാലത്ത് ഒരു പുതിയ ബാഗ് വാങ്ങുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

ഒരുപാട് പണം നൽകേണ്ട ഒരു കാര്യം. എന്നാൽ പഴയ നമുക്ക് നല്ല രീതിയിൽ പുതുപുത്തൻ ആക്കി എടുക്കുവാൻ ആയിട്ട് സാധിച്ചാൽ നമുക്ക് അതിലും വലിയ ഒരു ലാഭം വേറെ ഇല്ല. ഇതിനായി നിങ്ങൾ നമ്മുടെ വീട്ടിൽ നമുക്ക് ചെയ്യുവാൻ ആയിട്ട് ഉള്ള ഒരു ലിക്വിഡ് നമുക്ക് ആദ്യമേ നമുക്ക് ഉണ്ടാക്കി എടുക്കേണ്ടതാണ്.

ഇതിനായി നമ്മൾ ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ ഇടുക ഇതിലേക്ക് അല്പം വിനാഗിരി കൂടി മിക്സ് ചെയ്തതിനുശേഷം ഏതെങ്കിലും ഒരു ഷാംപൂ ഇതിലേക്ക് ചേർക്കുക. ഇവ മിക്സ് ചെയ്ത മിശ്രിതത്തിലേക്ക് ചൂടുവെള്ളം അല്പം ഒഴിച്ച് ഇതിലേക്ക് ബേഗ് മുക്കി വയ്ക്കുക മാത്രം ചെയ്താൽ മാത്രം മതി. ബാഗ് പുതുപുത്തൻ ആകുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും.