ജീവിതത്തിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ നടക്കുന്നത് നമ്മൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നമുക്ക് ലഭിക്കണമെന്നുമില്ല.ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ ആയിരിക്കും നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഒന്നില്ലെങ്കിൽ വേറൊരു തരത്തിലുള്ള ദുഃഖങ്ങൾ പലർക്കും ഉണ്ടാകുന്നതായിരിക്കും ജീവിതം പൂർണമായ ആസ്വദിക്കുന്നവർ വളരെയധികം ചുരുക്കം ആണെന്ന് തന്നെ പറയാൻ സാധിക്കുന്നതാണ്.
ഏത് ആൾക്കാരും പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും ജീവിതത്തിലെ എന്തെങ്കിലും തരത്തിലുള്ള ദുഃഖങ്ങളും നഷ്ടങ്ങളും ഉണ്ടാകും എന്ന കാര്യത്തിൽ തീർച്ചയാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ദുഃഖങ്ങളിൽ വളരെയധികം വലുത് തന്നെ ആയിരിക്കും. ബാല്യകാലങ്ങളിൽ തന്നെ മാതാപിതാക്കളുടെ സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥ എന്നത്. അത് ഓരോ കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെയധികം വെറുക്കപ്പെടുന്ന.
നിമിഷങ്ങൾ ബാല്യകാലം എന്നത് മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും അനുഭവിക്കേണ്ട സമയം തന്നെയാണ് ആ സമയത്ത് അത് ലഭിച്ചില്ലെങ്കിൽ അത് ജീവിതത്തിൽ അത് തീരെ നഷ്ടം തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.നന്ദമോഹൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലെ ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു മലയാളം അധ്യാപകനാണ്.
ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോന്നു. അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരീക്ഷം അവൾക്കേറെ ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവർക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമം ഉണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.