വിദ്യാർത്ഥികൾ പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത് അതിൽ ഒന്നുതന്നെ എഴുതി വർക്ക് സ്വകാര്യ ബസ്സുകളിൽ നേരിടുന്ന അപമാനം എന്നത്.50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് കണ്ടെത്തുകളുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ.
സഞ്ചരിക്കുന്ന കുട്ടികളുടെ പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. ഇത്തരത്തിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ കൈ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ ആവുന്നത് പോസ്റ്റ് എങ്ങനെ കുറ്റ്യാടി നമുക്ക് കോഴിക്കോട്ടേക്ക് പോകുന്ന.
ഒരു സ്വകാര്യ ബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത്. ഭാഗ്യത്തിന് സീറ്റ് കിട്ടി സ്ത്രീകളുടെ സംവരണ സീറ്റിന് പുറകിലുള്ള വിൻഡോ സൈഡിലുള്ള സീറ്റ് ആണ് ലഭിച്ചത് എനിക്കിഷ്ടവും വിൻഡോ സൈഡിൽ ഇരിക്കാൻ ആണ് അവിടെ ആവുമ്പോൾ പുറത്തേക്ക് നോക്കിയിരിക്കാമല്ലോ കാഴ്ചകളും കാണാം. കണ്ണു തുറന്നിരുന്ന സ്വപ്നവും കാണാം വെറുതെ ചുറ്റുപാടും ഒന്ന് നോക്കി പരിചയമുള്ള ആരെങ്കിലും ഉണ്ടോ നേരെ എതിർഭാഗത്ത് അറ്റത്തിരിക്കുന്നത്.
മദ്യവൈസയായ ഒരു സ്ത്രീയാണ് എവിടെയോ കണ്ടു മറന്ന മുഖം കുറേ ശ്രമിച്ചുനോക്കി ഓർത്തെടുക്കാനാവുന്നില്ല എത്തിയപ്പോൾ കുട്ടികൾ കയറി പുറകിലും മുൻപിലുമുള്ള ഡോറുകളിലെ കിളി തൊഴിലാളികൾ ഉന്തിയും തള്ളിയും വഴക്കുപറഞ്ഞുമൊക്കെയാണ് കുട്ടികളെ കയറ്റി കൊണ്ടിരിക്കുന്നത്. കുട്ടികളും തിരക്കുകൂട്ടി കോണിപ്പടിയിൽ തടസ്സം ഉണ്ടാക്കുന്നുണ്ട് കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ ശത്രുക്കളോട് എന്നപോലെയാണ് പല തൊഴിലാളികളും പെരുമാറുന്നത്. തുടർന്നുറയുന്നതിന് വീഡിയോ മുഴുവനായി കാണുക.