ഉയരക്കുറവ് മൂലം വിഷമിച്ച പെൺകുട്ടിയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്.

ജീവിതത്തിൽ നമ്മുടെ കുറവുകളെയും അതുപോലെ തന്നെ നമ്മുടെ പോരായ്മകളെയും കുറിച്ച് വളരെയധികം മാനസികമായി വിഷമം അനുഭവിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. പലപ്പോഴും അവരുടെ ജീവിതത്തിൽ അവരുടെ കുറവളെ കുറിച്ച് ആലോചിച്ച് വളരെയധികം വിഷമിക്കുന്നവരാണ് കൂടുതൽ ആളുകളും എന്നാൽ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമുക്ക് ഇപ്പോഴും അത്തരം സാഹചര്യങ്ങളിൽ നല്ല രീതിയിൽ പരിഗണിച്ചു മുന്നോട്ടു പോവുകയാണ്.

   

ചെയ്യേണ്ടത് നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും സങ്കടങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് കുറവുകളെയും നമ്മൾ സന്തോഷമാക്കി തീർക്കുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോവുകയുള്ളൂ അതിനൊരു അനുഗ്രഹമായി കാണാൻ പഠിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ.

സാധിക്കുന്നത്. നാശം അമ്മേ ആ ഫെവി ബുക്ക് കണ്ടു അവളുടെ ചോദ്യം അല്പം ദേഷ്യത്തിൽ ആയിരുന്നു. രാവിലെതന്നെ എന്തിനാ അനു ഈ ഹീലുള്ള ചെരുപ്പിടുന്നത് ഇതുപോലെ എത്രാമത്തെയാണ് ഇങ്ങനെ പോയാൽ നിന്റെ ശമ്പളം മുഴുവൻ ചെരുപ്പ് വാങ്ങി തീർക്കുമല്ലോ. അടുക്കളയിൽ നിന്നും അമ്മയുടെ സ്വരം ആയിരുന്നു അത് എന്നാപ്പിന്നെ ജനിച്ചപ്പോൾ കുറച്ച് ഉയരം വെക്കാനുള്ള.

മരുന്ന് കൂടി തരാമായിരുന്നില്ലേ എന്നെക്കൊണ്ട് പറയിക്കേണ്ട ചുണ്ടിയോടെ അവൾ ഹാൻഡ് നടന്നുപോകുന്നത് ആ അമ്മ വളരെ ദിനസത്തോടുകൂടി നോക്കി നിന്നു. ഉയരക്കുറവ് അതായിരുന്നു അവളെ അലട്ടിയിരുന്ന പ്രധാന വിഷയം എന്നാൽ അത്രയുമല്ല ആയിരുന്നു പക്ഷേ അവൾക്ക് അത് വലിയൊരു പ്രശ്നമായിരുന്നു ആ പ്രശ്നം മൂലം അവൾക്ക് കോളേജിലെ പഠനം പോലും ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.