നമ്മുടെ സമൂഹത്തിൽ നിലനിന്നു പോരുന്ന ഒരു സമ്പ്രദായമാണ് സ്ത്രീധന സമ്പ്രദായം. വിവാഹമെന്ന സ്ത്രീയും പുരുഷനും ഏർപ്പെടുമ്പോൾ സ്ത്രീക്ക് സ്ത്രീയുടെ വീട്ടുകാർ പാരിതോഷികം നൽകുന്ന ഒന്നാണ് സ്ത്രീധനം. ആദ്യകാലങ്ങളിൽ സ്വർണം മാത്രമാണ് നൽകിയിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് വീടും കാറും പണവും എല്ലാം സ്ത്രീധനമായി നൽകുന്നു. ഓരോ സ്ത്രീയും തങ്ങൾക്ക് കിട്ടിയ സ്വത്തായി കാണേണ്ട സ്ഥാനത്ത് പണത്തിനെയും സ്വർണ്ണത്തിനെയും കൂടുതൽ പ്രാധാന്യം ആളുകൾ കൊടുക്കുകയാണ്.
ഒട്ടനവധി ജീവിതങ്ങളാണ് സ്ത്രീധനത്തിന്റെ പേരിൽ ഇല്ലാതായി തീർന്നു കൊണ്ടിരിക്കുന്നത്. സ്ത്രീധന പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ ഗവൺമെന്റ് പോലും ഇത് വിലക്കിയിരികയാണ്. എന്നിരുന്നാലും ഈയൊരു പ്രശ്നത്തിന് യാതൊരു തരത്തിലുള്ള കുറവും നമ്മുടെ സമൂഹത്തിൽ കാണാൻ സാധിക്കുന്നില്ല. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് പെൺകുട്ടികളെ വീടുകളിൽ ഇട്ട് അമ്മായി അമ്മയും ഭർത്താവും പീഡിപ്പിക്കുന്ന ഒട്ടനവധി സംഭവങ്ങൾ നമ്മുടെ ചുറ്റുപാടും തന്നെ നടക്കുന്നുണ്ട്.
അത്തരത്തിൽ വളരെയധികം കരളലിയിപ്പിക്കുന്ന ഒരു സ്ത്രീധന സംഭവമാണ് ഇതിൽ കാണുന്നത്. ഭാര്യ മരിച്ച അച്ഛൻ താഴ്ത്തും തലയിലും വെക്കാതെയാണ് തന്റെ മകളെ വളർത്തി വലുതാക്കിയത്. ദാരിദ്ര്യം ആണെങ്കിലും ഉള്ളതുകൊണ്ട് ഓണം എന്നപോലെ ആയിരുന്നു അവർ ജീവിച്ചു പോന്നിരുന്നത്.
ബിരുദാനന്തര ബിരുദം നേടിയെങ്കിലും നല്ലൊരു ജോലി അവൾക്ക് ലഭിച്ചിരുന്നില്ല. അവളുടെ പ്രായക്കാരുടെ വിവാഹങ്ങൾ കഴിഞ്ഞ കുട്ടികൾ ആകുമ്പോൾ അച്ഛന്റെ ഉള്ളിൽ എന്നും തീയാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെയാണ് മകൾക്ക് വന്ന ഈ ഒരു ആലോചന എത്ര വില കൊടുത്തും അച്ഛൻ നടത്താൻ നോക്കിയത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.