സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടി നേരിട്ടത് കണ്ടാൽ കരഞ്ഞു പോകും.

പല ജീവിത സാഹചര്യങ്ങളിൽ ജീവിച്ചുവളർന്ന രണ്ടു വ്യക്തികൾ തമ്മിൽ ഒന്നായിത്തീരുന്ന നിമിഷമാണ് വിവാഹം എന്നു പറയുന്നത്. തന്റെ പങ്കാളികളെ കുറിച്ച് മനസ്സിൽ നിറയെ ആശകളും സ്വപ്നങ്ങളും ഇതുകൊണ്ടാണ് ഓരോരുത്തരും വിവാഹം എന്ന ബന്ധത്തിലേക്ക് ചുവട് വയ്ക്കുന്നത്. പ്രണയ വിവാഹമാകുമ്പോൾ പറയുക വേണ്ട ആശകളും സ്വപ്നങ്ങളും ഒത്തിരി കൂടും. എന്നാൽ പലപ്പോഴും വിവാഹം കഴിഞ്ഞ് ജീവിതം തുടങ്ങുമ്പോഴാണ് ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

   

ഒട്ടുമിക്ക സ്ത്രീകളും ഇത്തരം പ്രശ്നങ്ങളെ കടിച്ചമർത്തിക്കൊണ്ട് എല്ലാ പ്രശ്നങ്ങളെയും തന്റെ മനക്കരുത്തുകൊണ്ട് സഹിച്ച് മുന്നോട്ടു പോകാനാണ് പതിവ്. എന്നാൽ പലയിടത്തും എത്രതന്നെ പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിച്ചാലും അത് പിന്നെയും ഉടലെടുത്തുകൊണ്ടിരിക്കും. അത്തരത്തിൽ ഒട്ടുമിക്ക വീടുകളിലും സ്ത്രീകളെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്ത്രീധന പ്രശ്നം. സ്ത്രീ ധനം ആണെന്ന് ആദ്യമെല്ലാം പറയുമെങ്കിലും പിന്നീട് ആ ധനം പോരാതെ വരികയും ഇനിയും കിട്ടണമെന്നുള്ള ആവശ്യമുണ്ടാക്കുകയും ചെയ്യുന്നു.

അങ്ങനെ ആ ദാമ്പത്യ ബന്ധം തകിട മറിയുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സ്ത്രീധനം കുറഞ്ഞു എന്നതിന്റെ പേരിൽ വളരെയധികം ആക്ഷേപവും അപമാനവും സഹിക്കേണ്ടി വന്ന നിത്യയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. നിത്യയ്ക്ക് അമ്മയുടെ കയ്യിൽ നിന്നും ഭർത്താവിന്റെ കയ്യിൽ നിന്നും ദിവസവും കുത്ത് വാക്കുകൾ മാത്രമാണ് കിട്ടുന്നത്.

ഉണ്ണിയും നിത്യയും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന വീട്ടിലെ ആണ് നിത്യ എന്ന് അറിഞ്ഞു തന്നെയാണ് ഉണ്ണി വിവാഹം ചെയ്തത്. എന്നാൽ അനിയൻ കാശുള്ള വീട്ടിലെ പെണ്ണിനെ കിട്ടിയപ്പോൾ മുതൽ തുടങ്ങിയതാണ് അവളുടെ ദുരിതം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=VzGWcNi_PvI