രോഗമുള്ള അമ്മയെ നോക്കാൻ നഴ്സിനെ നിർത്തി എന്നാൽ നഴ്സ് ചെയ്തത് കണ്ടാൽ ആരും ഞെട്ടും.

ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മക്കളെ കണ്ടുകിട്ടുക എന്നത് വളരെയധികം വിരളമായി മാറിക്കൊണ്ടിരിക്കുന്നു മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരും അതുപോലെ തന്നെ മാതാപിതാക്കളെയും വേണ്ടെന്നു വയ്ക്കുന്നവരും ഇന്ന് വളരെയധികം അധികമാണ് അതുപോലെ തന്നെ മാതാപിതാക്കളെ നോക്കാതെ വിദേശരാജ്യങ്ങളിൽ പോകുന്ന മക്കളും അതുപോലെതന്നെ മക്കളേ നോക്കാതെ വിദേശരാജ്യങ്ങളിൽ പോകുന്ന മാതാപിതാക്കളും ഇന്ന് വളരെയധികം കൂടുതലായി കാണപ്പെടുന്നു.

   

രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മുകളിലും കേട്ട് തുടങ്ങിയത് കഴിച്ചു കൊണ്ടിരുന്ന ചൂട് പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി. ചില്ലി മുറിയിലെ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എങ്കിലും കഴിച്ച ഉടനെ അപ്പിയിടൽ.

അച്ഛൻ എന്നും ഇത് പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. കൊച്ചു പിള്ളേരെ പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ.

കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു. പിന്നെ അമ്മയുടെ നൈറ്റിയും കട്ടിലിൽ വച്ചിരുന്ന ബെഡ്ഷീറ്റും മാറ്റി ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടച്ചു വൃത്തിയാക്കി ബെഡിൽ പുതിയ ബെഡ്ഷീറ്റും വിരിച്ച് പുതിയ കിടത്തുമ്പോഴൊക്കെയും അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി കിടക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.