കുക്കറിൽ നിന്ന് ഒന്നും തിളച്ചു പോകാതിരിക്കാനും കുക്കർ പുത്തനാക്കാനും ഇതൊരല്പം മതി.

നിത്യജീവിതത്തിൽ നാം ഏറെ ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് ഉപ്പ്. ഏതൊരു കറിയിലായാലും ഉപ്പ് അനിവാര്യമാണ്. എന്നാൽ ഈ ഉപ്പുകൊണ്ട് മറ്റനവധി ഗുണങ്ങളുണ്ട്. ക്ലീനിങ്ങിനും മറ്റും വളരെയധികം ഉപയോഗപ്രദമാണ്. അത്തരത്തിൽ ഉപ്പുപയോഗിച്ചുകൊണ്ട നമുക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഒരല്പം കല്ലുപ്പ് മിക്സിയുടെ ജാറിൽ ഇട്ടു കൊടുത്തുകൊണ്ട് ഒന്ന് ക്രഷ് ചെയ്തത് എടുക്കുകയാണെങ്കിൽ പെട്ടെന്ന്.

   

തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച കൂടുന്നതാണ്. മിക്സിയിൽ ഉപ്പിട്ട് ക്രഷ് ചെയ്തതോടൊപ്പം തന്നെ ഒരല്പം ഗ്രാമ്പുവും കൂടി ഇടുകയാണെങ്കിൽ മിക്സിയുടെ ഉള്ളിലെ എല്ലാ ബാഡ് സ്മെല്ലും പോയി കിട്ടും. അതുമാത്രമല്ല പൊടിച്ചെടുത്ത ഉപ്പിന്റെയും ഗ്രാമ്പുവിന്റെയും മിശ്രിതം ഒരു ചെറിയ ടിഷ്യു പേപ്പറിൽ ആക്കി വസ്ത്രങ്ങൾ അടക്കിവയ്ക്കുന്ന കബോർഡുകളിലും സ്പ്രേകളും മറ്റും വയ്ക്കുന്ന കബോർഡുകളിലും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന.

കബോർഡുകളിലും എല്ലാം വെക്കുകയാണെങ്കിൽ നല്ലൊരു സുഗന്ധം ലഭിക്കുകയും അതോടൊപ്പം തന്നെ ഈർപ്പമില്ലാതെ അവ കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നതാണ്. അതുപോലെ തന്നെ വെളിച്ചെണ്ണയും മുയലും പഞ്ചസാരയും എല്ലാം കൂടുതലായി വാങ്ങി വയ്ക്കുമ്പോൾ ഉറുമ്പും പല്ലിയും പാറ്റയും എല്ലാം പലപ്പോഴും അവിടെ കാണാൻ സാധിക്കുന്നു.

ഇത്തരത്തിലുള്ള പൊട്ടിക്കാത്ത പഞ്ചസാരയും വെളിച്ചെണ്ണയും എല്ലാം സൂക്ഷിച്ചുവെക്കുന്ന സ്ഥലങ്ങളിൽ ഈ ഒരു മിശ്രിതം ടിഷ്യുവിലാക്കി വയ്ക്കുകയാണെങ്കിൽ കേടുകൂടാതെയും പല്ലിയും പാറ്റയും ഒന്നും വരാതെ അവ ഇരിക്കുന്നതാണ്. അതോടൊപ്പം തന്നെ പയർ കടല മുതിര എന്നിവ വേവിക്കാൻ വയ്ക്കുമ്പോൾ അതിലേക്ക് അല്പം ഉപ്പിട്ട് വേവിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് വെന്തു കിട്ടുന്നതാണ്.കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.