നോക്കൂ നിങ്ങളുടെ മുഖം വെളുക്കാനുള്ള എളുപ്പവഴി…

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയേറെ പ്രാധാന്യം കൊടുക്കുന്നവരാണ് പൊതുവേ മലയാളികൾ മറ്റുള്ളവരെ പോലെ മുഖം വെളുത്ത് ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. അതിനാൽ പല രീതിയിലുള്ള പരീക്ഷണങ്ങളും നമ്മുടെ മുഖത്തു നടത്താറുണ്ട് പലതരത്തിലുള്ള ക്രീമും കെമിക്കലുകളും അടങ്ങിയ സ്കിൻ കെയർ ലോഷനുകൾ ഒക്കെ ശരീരത്തിൽ പുരട്ടി സൈഡ് ഇഫക്റ്റുകൾ വരുത്തുന്ന വാർത്തകളെല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും .

കയ്യിൽ നിന്ന് വില കൊടുത്തു വാങ്ങുന്ന ക്രീമുകൾ വാങ്ങി മുഖത്ത് തേക്കുന്നത് മൂലം അപ്പോൾ ഉള്ള സൗന്ദര്യം മാത്രമേ കാണുകയുള്ളൂ എന്നാൽ ഭാവിയിൽ നിങ്ങളുടെ മുഖത്തിന് വളരെയധികം ദോഷം സൃഷ്ടിച്ചേക്കാം. വെളുത്ത മുഖം ആഗ്രഹിക്കാത്തവർ വളരെ വിരളമാണ് എത്രമാത്രം വെളുത്ത ഇരുന്നാൽ അത്രയും സൗന്ദര്യം കൂടും എന്ന ചിന്താഗതിക്കാരാണ്. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Most people have come up with a beauty parlour in the country because of this beauty ambition. Many things we do at the beauty parlour are things we can sit at home. One way to help this is to see the video to know about this way we can easily do it at home, which is something that can be made with only a lot of goods and has no side effects.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.