അമ്മയ്ക്ക് വേണ്ടി കുട്ടി ചെയ്ത പ്രവർത്തി കണ്ടാൽ ആരും അതിശയിക്കും.

ജീവിതത്തിൽ പല സാഹചര്യങ്ങളിലും വളരെയധികം വിഷമം അനുഭവിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും പലപ്പോഴും പലരും ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിന് കഷ്ടപ്പെടുന്നത് കാണാൻ സാധിക്കും.അല്ല അപ്പുവേ നീ ഇവിടെ പന്തും തട്ടി നടക്കുവാണോ നിന്റെ അമ്മ എത്ര നേരമായി അന്വേഷിക്കുന്നത് പിന്നാലെ ഓടുമ്പോഴാണ് അയൽക്കാരി ചേച്ചിയുടെ ചോദ്യം സ്കൂളിൽ നിന്ന് വന്നവടെ ഇറങ്ങിയതാണ്.

   

കളിക്കാൻ ഇനിയും യൂണിഫോം പോലും മാറിയിട്ടില്ല. അയ്യോ അമ്മ വന്നു ഉം നീ ഇവിടെ ചുറ്റി വേഗം വീട്ടിലേക്ക് ചെല്ല് പോകുവാ കാത്തു ദേഹത്ത് ചുളിയൊക്കെ കഴുകി കളഞ്ഞ് നേരെ വീട്ടിലെക്കൂടി അടുക്കളയിലെ ലക്ഷ്മി അമ്മ എന്തൊക്കെയോ പേരുകൊടുക്കുന്നുണ്ട് എന്നെ കാണാത്ത ദേഷ്യം വീട്ടിലെ പാത്രങ്ങളൊക്കെ തീർക്കുക ലക്ഷ്മിക്കുട്ടിയെ ഇത്തിരി മയത്തിൽ നിന്ന് നീട്ടി വിളിച്ചു.

ഇത് എവിടെ പോയി കിടപ്പായിരുന്നെടാ ചെക്കാ. വാതിൽ ജന ലോകം ചുറ്റാൻ പോയേക്കുന്നു നല്ല ചൂടിലാണ് പിന്നെ ഇവിടെ കോടികൾ ഇരിക്കുവല്ലേ മോഷ്ടിക്കാൻ ഒന്ന് പോയെന്റെ ലക്ഷ്മി അമ്മേ ആകെക്കൂടി ഇത്തിരി പൊന്നു അമ്മയുടെ ഈ കുഞ്ഞു മുക്കുത്തിയിൽ അല്ലേ അത് കള്ളന്മാർ എങ്ങനെ മോഷ്ടിക്കുന്ന തെറ്റ് ചെയ്തിട്ട് നീ കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട കേട്ടല്ലോ.

എനിക്ക് വല്ലതും തരുമോ എനിക്ക് സ്കൂളിൽ നിന്ന് വന്നിട്ട് ഒന്നും കഴിച്ചില്ല വിശന്നിട്ട് ഭാഗമില്ല. സ്കൂളിൽ നിന്ന് വന്നിട്ട് ഒന്നും കഴിച്ചില്ല കുളിച്ചിട്ട് വാ അമ്മ കഞ്ഞി എടുത്തു വയ്ക്കാൻ ഒന്നൂടെ അമ്മ പറഞ്ഞു അച്ഛൻ പോയതിൽ പിന്നെ എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment