കുഞ്ഞനുജന് വേണ്ടി ഇവർ ചെയ്തത് കണ്ടാൽ ആരും അതിശയിക്കും..

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള വലിയൊരു പ്രശ്നത്തെ അതിജീവിച്ച ഈ കുട്ടികളെ ആരും മറക്കില്ല.രണ്ടു വയസ്സുകാരൻ അനുജനെ കള്ളൻ എടുത്തു ഓടുന്നത് കണ്ടു എട്ടുവയസ്സുകാരി ചേച്ചിയും ആറുവയസ്സുകാരൻ ചേട്ടനും ചെയ്തത് കണ്ടു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കുഞ്ഞനുജനെ തട്ടിയെടുത്ത് അപരിചിതനായ മനുഷ്യൻ.

   

ഓടുന്നത് കണ്ടപ്പോൾ ഈ സഹോദരങ്ങൾ ഒന്ന് പേടിച്ചു എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കാതെ ആ കൊച്ചുകുട്ടി കള്ളന്റെ പുറകെ ചേച്ചിയുടെ പുറകെ ചേട്ടനും പുറകെ ഓടി. ഓടിയ കള്ളന്റെ പുറകെ ഓടി കൈയിൽ കിട്ടിയ എല്ലാം വെച്ച് എറിഞ്ഞ് ബഹളം വെച്ച് വഴിയിൽ ഉള്ളവരുടെ ശ്രദ്ധ കള്ളനിലേക്ക് സഹോദരങ്ങൾ ചെയ്ത പ്രവർത്തി കണ്ടു നാട്ടുകാരും കൂടെ ഓടി അപ്പോഴാണ് കള്ളന്റെ കയ്യിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടത്.

ഇതു തന്റെ കുഞ്ഞനുജൻ ആണെന്നും തങ്ങളുടെ കുഞ്ഞനുജനെ തട്ടിയെടുത്ത് അപരിചിതനായ മനുഷ്യനും ഓടിയതാണെന്നും കണ്ടപ്പോൾ ഈ സഹോദരങ്ങൾ ഒന്ന് പേടിച്ചു.എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കാതെ ആ ചേച്ചി കള്ളന്റെ പുറകെ ഓടി ചേച്ചിയുടെ പുറകെ ചേട്ടനും കൂടെ ഓടി ഓടിയ കള്ളന്റെ പുറകെ ഓടിയ കയ്യിലും കിട്ടിയതെല്ലാം.

വെച്ച് കള്ളനെ പിടിക്കുന്നതിനു വേണ്ടി അവർ ശ്രമിക്കുകയായിരുന്നു. നാട്ടുകാര് വന്ന രക്ഷിക്കുമ്പോഴും അപ്പോൾ കുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി ഇതോടെ കള്ളനെ പോലീസിനെ കൈമാറുകയും ചെയ്തു. തങ്ങളുടെ കുഞ്ഞനുജൻ രക്ഷിച്ച ചേട്ടനും ചേച്ചിയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment