അച്ഛന്റെയും മകളുടെയും ജീവിതകഥ അറിഞ്ഞാൽ ആരും ഒന്നും അതിശയിക്കും.

പലപ്പോഴും വസ്ത്രധാരണവും ജോലിയും കണ്ടു മറ്റുള്ളവരെ വിലയിരുത്തുന്നത് വളരെയധികം തെറ്റായ ഒരു കാര്യമാണ് നല്ല വസ്ത്രം ധരിച്ചിട്ടും മനുഷ്യസ്നേഹം ഇല്ലെങ്കിൽ ഒട്ടും അവർ അതിനെ അർഹരല്ല എന്ന് തന്നെ പറയാൻ സാധിക്കും എന്നാൽ സാധാരണക്കാരായ ആളുകളിൽ ഇന്നർ മനുഷ്യസ്നേഹം എന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ് മറ്റുള്ളവരെ സ്നേഹിക്കുന്നതിനും അതുപോലെ തന്നെ നല്ല രീതിയിൽ പെരുമാറുന്നതിനും കഴിവുള്ളവരാണ്.

   

ഇന്ന് ഭൂരിഭാഗം സാധാരണക്കാർ ആയിട്ടുള്ളവർ അത്തരത്തിൽ ഒരു സാധാരണക്കാരൻ ചെയ്ത പ്രവർത്തിയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തി മൂലം ഒരു ശിശു ജീവിതത്തിലേക്ക് ഉയർന്നുവരികയും അതുപോലെതന്നെ ആ കുട്ടിയും നല്ല രീതിയിൽ പഠിച്ച നല്ല ജോലി വാങ്ങുകയുംനല്ല രീതിയിൽ ജീവിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ആ സംഭവം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ജന്മം നൽകിയതുകൊണ്ട് ആരും അമ്മയും അച്ഛനും ആകില്ല അതിന് കർമ്മം തന്നെ വേണം.

ഇപ്പോഴത്തെ ജനിച്ച ഉടനെ അമ്മ കുപ്പത്തൊട്ടി ഉപേക്ഷിച്ച കുഞ്ഞിന്റെയും കുപ്പയിൽ പുഴുവരിച്ചുകിടന്ന ചോരകുഞ്ഞിനെ എടുത്തു വളർത്തിയ മുഴു പട്ടിണിക്കാരനായ ഉന്തു വണ്ടിക്കാരുടെയും ജീവിതകഥയാണ്. പേരിന്റെയും മകൾ ജ്യോതിയുടെയും ജീവിതകഥ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. 30 വർഷം മുമ്പ് നടന്ന സംഭവം ഇങ്ങനെ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ജോലിയായിരുന്നു സോബയറിന്റേത് വളരെ ദാരിദ്ര്യത്തിലായിരുന്നു ജീവിതം.

ഒരു ദിവസം കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് അപ്പോഴാണ് സമീപത്തെ മാലിന്യ കൂമ്പാരത്തിൽ ഒരു ചോരകുഞ്ഞ് കിടക്കുന്നത് കണ്ടത് അയാൾ ആ കുഞ്ഞിനെ രക്ഷിക്കുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്തു. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment