ഈ മലയാളി യുവാവ് തമിഴ്നാട്ടിൽ ചെയ്തത് കണ്ടാൽ ആരും ഞെട്ടിപ്പോകും.

മലയാളി യുവാവിനെ തമിഴ്നാട്ടിൽ നേരിട്ട് വേണ്ടിവന്ന ഒരു പ്രധാനപ്പെട്ട സംഭവമാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.റോങ്ങ് സൈഡിലൂടെ കുതിച്ചെത്തി തമിഴ്നാട് അപ്പോൾ മലയാളി ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ മീഡിയ. നിയമം തെറ്റിച്ച് ദിശയും തെറ്റിച്ച് അഹങ്കാരത്തോടെ കയറിവന്ന തമിഴ്നാട് ബസ്സിനെ അവരുടെ നാട്ടിൽ നിയമം പഠിപ്പിച്ച മലയാളി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

   

റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവേ മടിയുള്ളവരാണ് ഇന്ത്യക്കാരാണ് എന്നാണ് സംസാരം കേരളത്തിലായാലും തമിഴ്നാട്ടിലായാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കുതിച്ചുപായുന്ന വാഹനങ്ങൾ പതിവ് കാഴ്ചയാണ്.സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നിലാണെന്നാണ് അപകടത്തിന്റെ ഉയർന്ന നിരക്കുകൾ കാണിക്കുന്നത് ഈ സാഹചര്യത്തിലാണ് നിയമം കാറ്റിൽ പറത്തി തെറ്റായ ദിശയിലൂടെ പാഞ്ഞു വന്ന സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ്സിലെ.

തടഞ്ഞ ഒരു മലയാളി യുവാവ് മാസ്സ് കാണിച്ചിരിക്കുന്നത്. എതിരെ വാഹനങ്ങൾ വരുന്നതിനിടെ മുന്നിലുള്ള വാഹനത്തെ മറികടക്കാൻ തെറ്റായ ദിശയിലേക്ക് നീങ്ങിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തടഞ്ഞാണ് മലയാളി യുവ വൈറൽ ആയിരിക്കുന്നത് തമിഴ്നാട്ടിലാണ് സംഭവം മറ്റൊരു ബസിനെ മറികടക്കാൻ എത്തിയ ബസ്സാണ് മലയാളി യുവാവിന്റെ കാറിനു മുന്നിൽ പെട്ടത്.

കേരള രജിസ്ട്രേഷനിലുള്ള കാറിൽ നിന്നും ഇറങ്ങിയ യുവാവ് ബസ് ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് തുടർന്ന് നാട്ടുകാരത്തെ യുവാവിനെ അനുനയിപ്പിച്ചാണ് ട്രാൻസ്പോർട്ട് ബസ്സിന് വഴിയൊരുക്കിയത് മലയാളി.ഇത് കണ്ട് എല്ലാ മലയാളികളും ഒന്നും ഞെട്ടിയിരിക്കുകയാണ് ഇത്തരത്തിൽ പ്രവർത്തി ആരെയും ഒന്ന് ഞെട്ടിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment