ഇവന്റെ പഠിത്തം കണ്ടാൽ ആരും ഒന്നും ഞെട്ടിപ്പോകും…

ചെറിയ കുട്ടികളുടെ വർത്തമാനം അതുപോലെതന്നെ അവരുടെ പ്രവർത്തികളും നമ്മെ വളരെയധികം സന്തോഷത്തിലാക്കുന്ന ഒരു കാര്യം തന്നെയാണ് എപ്പോഴും കുട്ടികളുടെ വർത്തമാനവും അവരുടെ കളിയും ചിരിയും നമുക്ക് വളരെയധികം സന്തോഷവും അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ദുഃഖങ്ങൾ വരെ മറക്കുന്നതിന് അവർ നമ്മെ സഹായിക്കുന്നതായിരിക്കും.

   

അത്തരത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള ന്യൂട്രിയിൽ പഠിക്കുന്ന കുട്ടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ചെറിയ കുട്ടിയുടെ ടെസ്റ്റ് ബുക്ക് നോക്കി പാഠം വായിക്കുന്ന രംഗമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് എന്നാൽ വളരെയധികം രസകരമായ രീതിയിലാണ് കുട്ടി പാഠം പലപ്പോഴും തെറ്റായ വാക്കുകൾ പോലും നമുക്ക് വളരെയധികം രസകരമായി അനുഭവപ്പെടുന്നതായിരിക്കും .

അവരുടെ വർത്താനത്തിന് ശൈലിയും എല്ലാം അതിനെ കാരണമായി തീരുന്നതാണ്. മലയാളത്തിലെ ആദ്യ അക്ഷരങ്ങൾ വെച്ചിട്ടുള്ള അക്ഷരങ്ങൾ വെച്ചിട്ടുള്ളവാക്കുകൾ പറഞ്ഞു പഠിക്കുന്ന കുട്ടിയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് തനിയെ സ്വന്തമായി തന്നെ ഇരുന്ന് സഹായത്താൽ പഠിക്കുന്ന രംഗമാണ് എന്നാൽ പലപ്പോഴും പല വാക്കുകൾ തെറ്റായി ഉച്ചരിക്കുന്നത് കാണാൻ സാധിക്കും എന്നാൽ ആ പറയുന്ന വാക്കുകളുടെ തെറ്റായ വാക്ക് പോലും നമ്മെ വളരെയധികംനമുക്ക് അനുഭവപ്പെടുന്നത്.

ചെറിയ കുട്ടികളുടെ ഡാൻസും പാട്ടും എല്ലാം നമ്മൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ് അവരുടെ പ്രവർത്തികൾ എപ്പോഴും നമുക്ക് വളരെയധികം ആനന്ദം നൽകുകയും ചെയ്യുന്നതാണ് ഇത്തരത്തിൽ ഈ കുട്ടിയുടെ പ്രവർത്തിയും നമ്മെ വളരെയധികം രസിപ്പിക്കുന്നതാണ് ഈ വീഡിയോ കണ്ടാൽ മനസ്സിൽ തുറന്നു ചിരിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകുന്നതല്ല. തുടർന്ന് ഇന്നത്തെ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=mj89X1WvFz0

Leave a Comment