ഈ പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും..

ശൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയാം അല്ല അപ്രതീക്ഷിതമായ അവരുടെ മറുപടിക്ക് മുന്നിൽ എന്റെ ചോദ്യങ്ങളുടെ മുന ഒടിഞ്ഞു. ഒന്നും മനസ്സിലാവു ഞാൻ കൺവീനർജി നിലക്ക് മനസ്സിൽ നിന്നും ഇറക്കിവെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു. ശബന നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്താ നീ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം അമ്പലപ്പുഴ ഞാൻ അവളെ തുറിച്ചു നോക്കി.

   

അതേ ആർക്കും മനസ്സിലാവുകയില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല അവളൊരു കരച്ചിൽ എത്തിയിരുന്നു പ്രിയപ്പെട്ട എന്റെ കളിക്കൂട്ടുകാരെ രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കുവെക്കുന്ന ഒരു സൗഹൃദം ആയിരുന്നു ഞങ്ങളുടേത്. അവരുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ 5 പെൺമക്കളെയും കാര്യമില്ലാത്ത ആ ഉമ്മയെയും അനാഥരായ്ക്കുള്ള ആ കുടുംബനാഥന്റെ മരണം വലിയൊരു.

വേദനയായിരുന്നു ആദ്യ നാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു. എന്നിട്ടും എങ്ങനെയൊക്കെ അവർ ജീവിച്ചു പോന്നു പഠിക്കാൻ മിടുക്കിയിട്ടും പ്ലസ് വൺ വരെ എത്താനായി ശവനക്ക് കഴിഞ്ഞുള്ളൂ കുടുംബഭാരം തോളിലേറ്റ് പിന്നിൽ തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് കയറി. സുന്ദരി ആയതുകൊണ്ട് തന്നെ ഒത്തിരി കല്യാണാലോചനകൾ അവൾക്ക് വന്നുകൊണ്ടിരുന്നു.

എല്ലാ ആലോചനയും കാര്യത്തോടടുക്കുമ്പോൾ മുടങ്ങും ഉപ്പയില്ലാത്ത ആങ്ങളയില്ലാത്ത അഞ്ചു പെൺമക്കൾ മാത്രമുള്ള ഒരു വീട്ടിലെ മൂത്തമകളെ കല്യാണം കഴിക്കുക എന്നത് ചെറുക്കന്റെ വീട്ടുകാരുടെ കണ്ണിൽ ഒരു വലിയ മണ്ടത്തരമായിരുന്നു. അമ്മ അതിനുമുതൽ ബാക്കിയുള്ള നാലു പെൺകുട്ടികളുടെ ഭാരവും ആ കിട്ടുന്ന തലയിലാവുന്ന സ്വാഭാവിക രീതിയിൽ ഓരോ ആലോചനയും മുടങ്ങിക്കൊണ്ടിരുന്നു. തുടർന്ന് അറിയുന്നതിന് വീതിയും മുഴുവനായി കാണുക.