ഈ കുട്ടിയുടെ കഥ അറിഞ്ഞാൽ ആരും ഒന്നും ഞെട്ടും..

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ പല രീതിയിൽ കഷ്ടപ്പെടുന്നവർ ആയിരിക്കും ചിലർ പണത്തിന്റെ പേരിൽ മറ്റുചിലർ മാനസികമായി ഇങ്ങനെ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കും. ഇന്ന് മിക്ക ആളുകളിലും ദാരിദ്ര്യം എന്നത് വളരെയധികം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. പത്രത്തിൽ ഒരു ചെറിയ കുട്ടിയുടെ ജീവിതത്തിലുണ്ടായ അനുഭവമാണ് ഇവിടെ കാണിക്കുന്നത്. ഒറിജിനൽ കൊണ്ടിരുന്ന കാർ ഒരു തണൽ മരത്തിന്റെ അടിയിൽ.

   

നിർത്തിയിട്ടിട്ട്അല്പസമയം വിശ്രമിക്കുകയാണ് എന്തൊരു വെയിലാണ് ഇനി എത്ര ദൂരം പോകണം. ഇനി എത്ര കിലോമീറ്റർ കൂടി പോയാലാണ് ഈ ദേശമംഗലം എന്ന സ്ഥലത്തെത്തുക അയാൾ സ്വയം പറഞ്ഞു ചേട്ടാ ആ വിളി കേട്ട് അയാൾ നോക്കി ഒരു 10 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി കേശവൻആ കുട്ടിയെ നോക്കി ആ കുട്ടി പറഞ്ഞു ചേട്ടാ ഇത് കുറച്ച് തേനാണ് ഇവിടെ അടുത്തുള്ള കാട്ടിൽ.

നിന്ന് ശേഖരിച്ച് ശരിക്കുള്ളതാണ്ഇവിടെ അടുത്തുള്ള കാട്ടിൽ നിന്ന് ശേഖരിച്ചതാണ് പറ്റിക്കൽ അല്ല നല്ല ഒറിജിനൽ തേനാണ്. നീ കുറച്ച് താഴെ ഞാൻ ഇന്ന് രുചിച്ചു നോക്കട്ടെ അത് പറഞ്ഞു കേശവൻ കൈകൾ അവന്റെ അടുത്തേക്ക് നീട്ടി അവൻ ഒഴിച്ചുകൊടുത്ത് രുചിച്ചപ്പോൾ തന്നെ അവനെ പറഞ്ഞതെല്ലാം കളവല്ല എന്ന് മനസ്സിലായി അത്രയ്ക്കും രുചിയാണ്.

എന്റെ പേര് എന്താണ് കേശവൻ ചോദിച്ചു എവിടെയാണ് നിന്റെ വീട് പഠിക്കുന്നുണ്ടോ. ഞാൻ പഠിക്കുന്നില്ല ചേട്ടാ ആ കാണുന്ന കുന്നിലാണ് എന്റെ വീട്. അവിടെ എന്റെ അമ്മയും ഉണ്ട്. അതും പറഞ്ഞ് അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കേശവന്റെ കണ്ണുകൾ പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment