ചേട്ടാ എന്റെ കയ്യിൽ 20 ഉറുപ്പിയ ഉണ്ട് അതിനുള്ള ചോറ് തരുമോ. എനിക്ക് വിശന്നിട്ടാണ് ചേട്ടാ. ഹോട്ടലിൽ തിരക്കുന്നത് കുറച്ചുസമയം ഇരിക്കാൻ എന്ന് വിചാരിച്ച് കൗണ്ടറിൽ ചേർന്ന് അടുത്തപ്പോഴാണ് ആ യുവാവിന്റെ ചോദ്യം എന്നെ തേടി എത്തിയത്. രണ്ടുമൂന്നു തവണ ഹോട്ടലിലേക്ക് കയറി വരികയും ചുറ്റും നോക്കിയശേഷം ഇറങ്ങിപ്പോകുന്നതും ഞാൻ കണ്ടിരുന്നു. അയാളുടെ മുഖവും ശരീരവും അയാളെ അനുഭവിക്കുന്ന വിശപ്പിന്റെ കാഠിനം.
വിളിച്ചോതുന്നുണ്ടായിരുന്നു ഞാൻ അയാളുടെ കൈകഴുകി ഇരിക്കാൻ പറഞ്ഞപ്പോൾ ഞാൻ പുറത്തിരുന്നു ഞാൻ ഇവിടെ വരുന്നവർക്ക് ഇഷ്ടാവില്ല അതൊന്നും കാര്യമാക്കണ്ട കഴിച്ചാൽ മതി എന്ന് പറഞ്ഞു ഞാൻ അയാളെ കുഴിഞ്ഞു കിടക്കുന്ന ടേബിളിലെ കസേരയിൽ ഇരുത്തി ചോറ് വിളമ്പി കൊടുത്തു. ആർത്തിയോടെ അയാൾ അത് വാനുവലിച്ച് കഴിക്കുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനെന്നറിയാതെ ഒരു സങ്കടം എന്നെ പൊതിയുന്നുണ്ടായിരുന്നു.
https://www.youtube.com/watch?v=sPARGwvyYu0
ഞാൻ അയാളെ തന്നെ ശ്രദ്ധിച്ചു നിന്നു. അയാൾക്കൊരു 20 അയാൾക്ക് ഒരു 25 വയസ്സിൽ താഴെ പ്രായം ഉണ്ടാകും. ക്ഷീണിച്ച് മിനിഞ്ഞാന്ന് ശരീരത്തിന് ഭാഗമാവാത്ത പഴകി മുഷിഞ്ഞു നിറമേനി മനസ്സിലാവാത്ത ഒരു പാന്റും ഷർട്ടും ആണ് വേഷം. സംസാരത്തിലും നടത്തിലും മറ്റുള്ളവരിൽ നിന്നും എന്തോ ഒരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടിരുന്നു.
അയാൾ ഭക്ഷണം കഴിക്കുന്ന രീതിയിലും എനിക്ക് മനസ്സിലാവാത്ത എന്തോ ഒരു പ്രത്യേകതയുണ്ട് അത് എന്തായിരിക്കും എന്ന് ആലോചിച്ചു ഞാൻ അയാളെ തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരുന്നു . എടുക്കുന്ന തലയുയർത്തി അയാളുടെ കണ്ണുകൾ തൊട്ടപ്പുറത്തെ ടേബിളിൽ ഭക്ഷണം കഴിക്കുന്ന അവിടെ നേർക്കെന്നോ അയാൾ ഇലയിലെ വറുത്ത മീന കണ്ണുകൾ അടക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.