എത്ര കടുത്ത മലബന്ധവും ഗ്യാസ്ട്രബിൾ നീക്കം ചെയ്യാൻ വളരെ എളുപ്പത്തിൽ..

വയർ സുഖമില്ലെങ്കിൽ ആകെ ദിവസം പോകുമെന്ന് തന്നെ പറയാം. ഇത് രാവിലെ നല്ല ശോധന കിട്ടാതെ ആകും അല്ലെങ്കിൽ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനും മതി. ഗ്യാസിനും നല്ല ശോധനയ്ക്കും എല്ലാം കൃത്രിമ മരുന്നുകൾ ഉപയോഗിക്കുന്നവരുണ്ട് ഇവ പ്രയോജനം തരുമെങ്കിലും അടുപ്പിച്ച് ഉപയോഗിക്കുന്നത് ഏറെനാൾ ഉപയോഗിക്കുന്നതോ ആരോഗ്യകരമല്ല. ഇത് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് മാത്രമല്ല ഇതില്ലാതെ പിന്നീട് നല്ല ശോധന ലഭിക്കുകയില്ല എന്ന സ്ഥിതിയിലെത്തുകയും ചെയ്യും.

   

വയർ ക്ലീനാക്കി ഗ്യാസ് ഇല്ലാതാക്കാൻ സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. യാതൊരു ദോഷവും വരുത്താത്ത ചിലതുണ്ട് വീട്ടിൽ തന്നെ നിസ്സാര ചേരുവകൾ ചേർത്ത് ഉണ്ടാക്കാവുന്ന ചിലത്. ഇത് ഉപയോഗിക്കുന്നുണ്ട് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്ക് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ ഒരു ദിവസം ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങളെല്ലാം.

നീക്കി വയർ ക്ലീൻ ആവും. പത്തു പതിനഞ്ചു മിനിറ്റിൽ വയർ ക്ലീനാക്കി ഗ്യാസ് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പറ്റിയ ഒന്നിനെ കുറിച്ചാണ്. ഇതിന് ആവശ്യമായത് നാല് കാര്യങ്ങളാണ്. അത് നമുക്ക് വളരെ എളുപ്പത്തിൽ കിട്ടാവുന്നതാണ്. ആവണക്കെണ്ണ ഒരു ഗ്ലാസ് ചൂടുവെള്ളം നാരങ്ങാനീര് ഉപ്പ് ഈ നാല് കാര്യങ്ങളാണ് ഇതിന് വേണ്ടത്. ആവണക്കെണ്ണയാതൊരു ദോഷം വരുത്താത്ത ആണ് ഇതിലെ ചേരുവകൾ.

നാരങ്ങയെ കുറിച്ച് പറയുകയാണെങ്കിൽ വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒന്നാണ് നാരങ്ങ. വൈറ്റമിൻ സി ധാരാളമടങ്ങിയ ഇത് ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment