കുഞ്ഞുങ്ങളുടെ മനസ്സ് എന്നത് വളരെയധികം സ്നേഹവും ലാളിത്യവും അതുപോലെ തന്നെ നിഷ്കളങ്കവുമായിരിക്കും അവർ ചെയ്യുന്ന ഒരു പ്രവർത്തികളും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും അതുപോലെ തന്നെ മറ്റുള്ളവർ ഒട്ടും വേദനിക്കരുത് എന്ന് അവർ ആഗ്രഹിക്കുകയും ചെയ്യുന്നതായിരിക്കും കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ വളരെയധികം നിഷ്കളങ്കം മനസ്സും മറ്റുള്ളവരോട് വളരെയധികം സ്നേഹവും സൗമ്യമായി പെരുമാറുന്നവരും ആയിരിക്കും.
കുഞ്ഞുങ്ങൾക്ക് മൃഗങ്ങൾക്കോ അല്ലെങ്കിൽ മനുഷ്യർക്ക് ഇന്ത്യയിൽ തരത്തിലുള്ള വേദന ഉണ്ടായാൽ അത് അവർക്ക് സഹിക്കാൻ പറ്റുന്നതല്ല അവരുടെ മനസ്സും വളരെയധികം വിഷമിക്കുന്നത് ആയിരിക്കും.അത്തരത്തിൽ ഒരു കുട്ടിക്ക് ഉണ്ടായാൽ അനുഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു കുട്ടിയുടെ സൈക്കിൾ തട്ടി ഒരു കോഴിക്കുഞ്ഞിനെ അപകടം പറ്റുകയാണ് ഈ അപകടം നടന്ന ഉടനെ കുഞ്ഞ് അമ്മയുടെ അടുക്കൽ പോയി കുഞ്ഞിനെ ഡോക്ടർ അടുത്തേക്ക് കൊണ്ടുപോകണമെന്നും കുഞ്ഞിനെ രക്ഷിക്കണമെന്നും ആവശ്യപ്പെടുകയാണ്.
നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.എന്നാൽ അമ്മ ഇതിന് തയ്യാറായില്ല ഇത് കണ്ട കുഞ്ഞേ കുഞ്ഞിന്റെ കൈയിൽ ഉണ്ടായിരുന്ന പത്തു രൂപയുമെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടുകയാണ് കുഞ്ഞ് ഡോക്ടറെ സമീപിക്കുകയും അപകടം പറ്റി എന്ന് പറയുകയും കോഴിക്കുഞ്ഞിനെ രക്ഷപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് .
ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.വളരെയധികം വിഷമത്തോടെയാണ് കുഞ്ഞിനെ സമീപിക്കുന്നത് അതുപോലെതന്നെ കുഞ്ഞുങ്ങൾക്ക് അപ്പോൾ മനുഷ്യനോട് മൃഗങ്ങളോടും വളരെയധികം സ്നേഹവും സഹാനുഭൂതിയും ഉണ്ടാകുന്നത് എന്തായിരിക്കും ആരുടെയുംദുഃഖങ്ങൾക്ക് കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നില്ല എപ്പോഴും എല്ലാവരും സന്തോഷത്തോടെ ഇരിക്കണം എന്നാണ്കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.