നമ്മുടെ ജീവിതത്തിൽ സഹായിച്ചവരെ ഒരിക്കലും മറക്കരുത് ഈ സംഭവം ഒരു ഉദാഹരണമാണ്.

നമ്മുടെ ജീവിതത്തിൽ സുഖവും ദുഃഖവും മാറിമാറി വരുന്നതായിരിക്കും ദുഃഖകരമായ സാഹചര്യങ്ങളിൽ അതിനെ നല്ല രീതിയിൽ അതിജീവിക്കുക എന്നത് ഏറ്റവും പ്രാധാന്യമുള്ള ഒരു കാര്യമാണ്. അത്തരത്തിലുള്ള ഒരുസംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ആരോ പുറത്ത് കടന്ന ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊരു വാതിൽ തുറന്നു മനസ്സമാധാനമായിട്ട് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല രാത്രിയിൽ വന്നത് വൈകിയാണ്.

   

ബിസിനസ് ആവശ്യത്തിനു പുറത്തു പോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരോ പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ ബെല്ലടിച്ചത് കേട്ടു ഒന്നുമില്ല എടാ ആരു സഹായം ചോദിച്ചു വന്നതാണ്. ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കുവാൻ പറ മാറ്റിവെച്ചിരിക്കുന്ന ഞാനിതാ വരുന്നു.

ചേട്ടൻ ഇത് ഇന്നലെ കേടാണ് കള്ള കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും ഇവിടെ അങ്ങനെ ഒരു ദാന ഉണ്ടെന്നറിഞ്ഞ് വന്നതാകും അവൾ വീണ്ടും പിറകുറുക്കാൻ തുടങ്ങി. എനിക്ക് നല്ല ദേഷ്യം വന്നു ഇപ്പോൾ ഭർത്താവിനെ വയ്യ എന്ന് പറഞ്ഞു ഒരെണ്ണം പൈസ ഒന്നും വെറുതെയാണ് കയ്യിലിരിക്കുന്ന വാങ്ങി വെച്ചാൽ മതിയെത്ര.

എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ. വീട്ടിൽ വന്ന് മസാല് വിൽക്കുന്നു എന്ത് കഷ്ടമാണ് ഏതായാലും നീ എന്തെങ്കിലും കൊടുത്തു വിടും സാരമില്ല മുന്നിൽവന്ന് കൈ നീട്ടുന്നവൻ ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കാം. മറ്റുള്ളവർക്ക് സഹായം ചെയ്യുന്നവർ എപ്പോഴും ജീവിതത്തിൽ ഉയർച്ചയിൽ എത്തും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.