എന്താണ് ഐവിഎഫ് ട്രീറ്റ്മെന്റ്. ഐവിഎഫ് ട്രീറ്റ്മെന്റ് എത്ര നാളുകൾ വേണം. എന്തുകൊണ്ട് ആയിരിക്കും നയൻതാര ഐവിഎഫ് ട്രീറ്റ്മെന്റ് ചെയ്തത്. അങ്ങനെ നൂറുകണക്കിന് ചോദ്യങ്ങളാണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽഉയർന്നുവരുന്നത്. ഇതിനെല്ലാം പ്രധാനമായുള്ള കാരണം വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനുശേഷം വിഗ്നേശിവൻ നയൻതാര ദമ്പതികൾക്ക് ഇന്നലെ ഇരട്ട കുട്ടികൾ ജനിച്ചത് തന്നെയാണ്. പ്രസവ ജീവന വരെ അപകടമുണ്ടാക്കിയേക്കും എന്ന രീതിയിലാണ് ഐവിഎഫ് ട്രീറ്റ്മെന്റ് കുറിച്ച് എല്ലാവരും കേട്ടിട്ടുള്ളത്.
നയൻതാര ഗർഭിണിയാകുവാൻ വിസമ്മതിച്ച കാരണം എന്താണെന്നുള്ള ചർച്ചയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്. 38 ആം വയസ്സിൽ ഗർഭം ധരിക്കാൻ സാധ്യത കുറവാണ് എന്ന് എല്ലാവർക്കും അറിയാം അങ്ങനെ ധരിച്ചാലും ആ കുഞ്ഞിനെ എന്തെങ്കിലും വൈകല്യങ്ങളും പ്രശ്നങ്ങളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതുപോലെ കൂടുതൽ കോംപ്ലിക്കേഷൻസ് പ്രസവത്തിൽ ഉണ്ടാവാനും സാധ്യതയുണ്ട്.
അതുകൊണ്ടായിരിക്കണം നയൻതാര ഇത്തരം കോംപ്ലിക്കേഷൻസ് എന്നെല്ലാം ഒതുങ്ങി മാറി തനിക്കും കുഞ്ഞുങ്ങളും ആരോഗ്യകരമായി ആരോഗ്യമായി ഇരിക്കണം എന്നുള്ള തീരുമാനമെടുത്ത് ഐഡിഎഫ് ട്രീറ്റ്മെന്റ് എടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ഇനി എന്താണ് ഐവിഎഫ് ട്രീറ്റ്മെന്റ്. ഐഡിഎഫിനായി നമ്മൾ തയ്യാറെടുക്കേണ്ടത് എങ്ങനെയാണ്? ഐവിഎഫ് പോലുള്ള ഒരു മെഡിക്കൽ നടപടിക്രമത്തിന് ഒരുങ്ങുമ്പോൾ വരാനിരിക്കുന്ന കാര്യങ്ങളെ.
നേരിടാൻ ശാരീരികമായി മാനസികമായി തയ്യാറെടുക്കുന്നത് നല്ലതാണ്. ഏതൊരു മെഡിക്കൽ സർജറിയും പോലും ഏതൊരു മെഡിക്കൽ നടപടികളെ പോലും പൂർണമായും സുരക്ഷിതമല്ല എന്ന് നമുക്കറിയാം. അത്തരത്തിൽ ചില സങ്കീർണ്ണതകൾ ഇതിനും ഉണ്ട്. മാസം തികയാതെയുള്ള പ്രസവം ഇതിലൂടെ ഉണ്ടാകും. ഒന്നിലധികം കുഞ്ഞുങ്ങളുടെ ജനനവും ഇതുമൂലം ആയിരിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.