നവജാതശിശുവിനെ പാടത്ത് കുഴിച്ചുമൂടുന്നത് കണ്ട നായ ചെയ്ത പ്രവർത്തി എല്ലാവരെയും ഞെട്ടിച്ചു..

പിൻ കോം നായകുട്ടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുന്നത്. ചുമ്മാതെ ഹീറോ പരിവേഷം ലഭിച്ചതല്ല കേട്ടോ ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിനെ കണ്ടെത്തി രക്ഷിച്ചതോടെയാണ് ആണ് പിൻ കോം താരമായി മാറിയത്. എന്നാൽ ഗോൾ രാജ പ്രവശ്യയിലാണ് നായ നാട്ടുകാരുടെ ഹീറോയും അഭിമാനവും ആയി മാറിയത്. ഇവിടെ പാടത്ത് മണ്ണിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കുഞ്ഞ്. അമ്മ കുഴിച്ചിട്ട് തൊട്ടു പുറകെ.

തന്നെ പ്രദേശത്തെ ഒരു കർഷകന്റെ വളർത്തുനായ ഇവിടെ എത്തി മണം പിടിച്ച് എത്തിയ നായ മണ്ണിനടിയിൽ കുഞ്ഞു ഉണ്ടെന്ന് മനസിലാക്കിയ ഉടൻ പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഉടമയുടെ അടുത്തേക്ക് ഓടി. നായയുടെ വെപ്രാളം കണ്ടു അസ്വാഭാവികത തോന്നിയ കർഷകൻ ഇവിടെ എത്തി. ഇദ്ദേഹമാണ് മണ്ണിനടിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ദിവസങ്ങൾ മാത്രമേ കുഞ്ഞിനെ പ്രായമുള്ളൂ.

എന്നാണ് ലഭിക്കുന്ന വിവരം കുഞ്ഞിനെ ആരോഗ്യനില തൃപ്തികരമാണ് അതെ ഈ സമയം കുഞ്ഞിനെ മാതാവിൻറെ കണ്ടെത്തി. കൗമാരപ്രായക്കാരിൽ ആരാണ് ഇവർക്കെതിരെ കൈക്കുഞ്ഞിനെ ഉപയോഗിച്ചതിനും കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതിന് കേസെടുത്തു. അമ്മയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. മാതാപിതാക്കൾ അറിഞ്ഞാൽ പ്രശ്നമാകും എന്ന് ഭയന്നാണ് കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതെന്നാണ്.

ഈ പെൺകുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പിൻ കോം എന്നാണ് കുഞ്ഞിനെ കണ്ടെത്തിയ നായയുടെ പേര്. ഇവൻ ഇപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. അമ്മയൊക്കെ ഈ നായയെ കണ്ടുപഠിക്കട്ടെ എന്നാണ് ഏതൊരു സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.