മുഖചർമ്മം തിളക്കം ഉള്ളതാകുന്നതിനും അതുപോലെ തന്നെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഇന്ന് ഒത്തിരി ആളുകൾ ബ്ലീച്ച് ചെയ്യാത്തവർ വളരെയധികം ചുരുക്കം ആയിരിക്കും ബ്യൂട്ടിപാർലറുകളിലും അതുപോലെ തന്നെ വീട്ടിലും ബ്ലീച്ച് ചെയ്യുന്നവർ ഇന്ന് വളരെയധികം ആണ് എന്നാൽ ഇത്തരത്തിൽ വിപണിയിൽ നിന്ന് ലഭ്യമാകുന്ന ബ്ലീച്ചുകളിൽ എല്ലാം ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇവ പെട്ടെന്ന് തന്നെ ഫലം തരുമെങ്കിലും ഇത്.
ചർമ്മത്തിന് വളരെയധികം ദോഷങ്ങൾ സൃഷ്ടിക്കുന്നവയാണ് പാർശ്വഫലങ്ങൾ ഇല്ലാതെ ബ്ലീച്ച് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. അതിനെ പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ബ്ലീച്ച് ചെയ്യുന്നതിലൂടെ അനാവശ്യരോമങ്ങൾ നീക്കം ചെയ്യുന്നതിനും മുഖത്തിനും നല്ല തിളക്കം നേടുന്നതിനും പലരും എപ്പോഴും ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് എന്നാൽ ഇതുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ വളരെയധികം.
കൂടുതലാണ് സ്കിൻ ബ്ലീച്ചിംഗ് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്ന ഹൈപ്പർ മെന്റേഷൻ കറുത്ത പാടുകൾ അല്ലെങ്കിൽ ടാനിങ് എന്നിവയിൽ നിന്ന് രക്ഷനേടാൻ ഇവ സഹായിച്ചേക്കുമെങ്കിലും ഇത് നിങ്ങളുടെ ചർമ്മത്തെ പലതരത്തിൽ നശിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പ്രകൃതിദത്ത മാർഗങ്ങൾ ബ്ലീച്ചിങ് ഉപയോഗിക്കുന്നതായിരിക്കും വളരെയധികം നല്ലത്.
പ്രകൃതിദത്ത മാർഗങ്ങളിൽ ബീച്ച് ചെയ്യുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ ചെറുനാരങ്ങ കടലമാവ് കസ്തൂരി മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് ബ്ളീ തയ്യാറാക്കി ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ജർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.