അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കി പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്…..

ഇന്നത്തെ കാലഘട്ടത്തിൽ വൃദ്ധരായ മാതാപിതാക്കൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും ഉപേക്ഷിക്കാൻ മാത്രമല്ല ജോലികിട്ടി വിദേശരാജ്യങ്ങളിൽ പോകുന്നവരും മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്നവരും ഇന്ന് വളരെയധികം കൂടുതലാണ്.പ്രായമായത് സ്വപ്നങ്ങളിൽ ഉണ്ടാക്കുക എന്നത് ഇന്നത്തെ ഒരു പുതിയ ആധുനികയുഗത്തിന്റെ ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമുക്ക് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

   

ഇവിടെ ഒരു കുടുംബജീവിതത്തിന്റെ ഒരു കഥയാണ് പറയുന്നത്.കുടുംബജീവിതത്തിൽ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് കുടുംബത്തിലെ എല്ലാവരും തമ്മിലുള്ള സ്നേഹം എന്നത് ഇവിടെ പ്രായമായ അമ്മയെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകുന്നതിന് ഉണ്ടായസാഹചര്യം അതിനെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങൾ ആണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.വീട്ടിൽ ജോലികൾ എല്ലാം ചെയ്യുന്നത് അമ്മയാണ് എന്ന വീട്ടിൽ ജോലികൾ ചെയ്യുന്നതിലും മരുമകൾക്ക് അമ്മയോട്.

ഒരു സംതൃപ്തിയും ലഭിക്കാതെ വരുമ്പോൾ മരുമകൾ ഭർത്താവിനോട് പറയാണ് അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാകുന്നതിന്. ആദ്യം ഭർത്താവ് വളരെയധികം വിസമ്മതിക്കുകയും ഭാര്യയോട് തീർത്തും പറ്റാത്ത കാര്യമാണെന്ന് പറയുകയും ചെയ്യും അതായത് മരുമകളെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും കുറച്ചു ദിവസങ്ങൾക്കുശേഷം മരുമകളുടെ അമ്മ വിളിക്കേണ്ട മകൾ ഗർഭിണിയാണ് എന്ന് പറഞ്ഞു ഇത് കേട്ടപ്പോൾ.

ആ മകനും അമ്മയും വളരെയധികം സന്തോഷിക്കുകയും ചെയ്തു എന്നാൽ അപ്പോഴാണ് അവരെ ഒരു കണ്ടീഷൻ വച്ചത് അമ്മയെ കൂടെ നിർത്താൻ സാധിക്കില്ല അമ്മേ വൃദ്ധസദനത്തിൽ കൊണ്ട് ആക്കിയാൽ മാത്രമേ അവർ കൂടെ വരുകയുള്ളൂ എന്നത്. ഇത് മകനെയും അമ്മയും വളരെയധികം ദുഃഖിപ്പിക്കുന്ന ഒന്നായിരുന്നു. ഇന്നലെ അമ്മ പറയുകയാണ് മകന്റെയും മകളുടെ മരുമകളുടെയും സന്തോഷത്തിനുവേണ്ടി ഞാൻ വൃദ്ധസദനത്തിലേക്ക് പോകാം എന്ന്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=3MsGMk-dWvc