വെളുത്ത വസ്ത്രങ്ങളിലെ കറചെളി എന്നിവ എളുപ്പത്തിൽ നീക്കം ചെയ്യാൻ…

വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് ഒട്ടുമിക്ക അമ്മമാർക്കും അല്ലെങ്കിൽ വസ്ത്രങ്ങൾ കഴുകുന്നവർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും ചിലപ്പോൾ വെളുത്ത വസ്ത്രങ്ങളിലെ നിറമുളകുന്ന വസ്ത്രങ്ങളുടെ കളർ പിടിക്കുക എന്നത് അല്ലെങ്കിൽ വെളുത്ത വസ്ത്രങ്ങളിലെ മറ്റെന്തെങ്കിലും തരത്തിലുള്ള കഥകൾ വിഴുങ്ങുക എന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നു സാധിക്കുന്ന ചില എളുപ്പ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിക്കാൻ സാധിക്കുന്ന വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ മാർഗം സ്വീകരിക്കുമ്പോൾ കയ്യിൽ ഗ്ലൗസും മറ്റും ഇട്ട് ചെയ്യുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് എങ്ങനെയാണ് നമുക്ക് ഇത്തരത്തിലുള്ള കറകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് നോക്കാം ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത്.

കറപിടിച്ച് വെളുത്ത വസ്ത്രത്തിൽ അല്പം ഹാർപിക് പുരട്ടുക എന്നതാണ് കറിയുള്ള ഭാഗത്ത് നന്നായി ഹാർപിക് പുരട്ടിയതിനു ശേഷം ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. കയ്യില് ഹാർപിക്ക് ഉണ്ടാകുമ്പോൾ അലർജി ഉള്ളവരെ എപ്പോഴും കയ്യിൽ ഗ്ലൗസ് ധരിച്ചതിനുശേഷം ഹാർപ്പിക്കുക ഉപയോഗിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എങ്ങനെ സ്ക്രബ്ബ് ചെയ്തു കൊടുക്കുമ്പോൾ വെള്ള ഷർട്ട് കറയും മറ്റും നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ ഷർട്ട്തൂവെള്ളയിൽ ലഭിക്കുന്നതായിരിക്കും.

ഷർട്ടിൽ എല്ലാതരത്തിലുള്ള കരയും ഈ രീതിയിൽ നമുക്ക് വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ സാധ്യമാകുന്നതാണ്.അതുപോലെതന്നെ അടുത്ത സാധിക്കുന്ന ഒരു ടിപ്സ് ആണ് നമ്മുടെ കിച്ചൻ സ്ലാബും അതുപോലെ തന്നെഅവന്റെ മുകളിലെല്ലാം പാചകത്തിന്റെ ഒരു മണം ഉണ്ടാകുന്നതായിരിക്കും ഈ സ്മെല്ല് പോകുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെറുനാരങ്ങ ഉപയോഗിച്ച് നല്ലൊരു മാർഗം സ്വീകരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.