കൊതുകിനെ വീട്ടിൽ നിന്നും ഓടിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

ഏതു കാലാവസ്ഥയിലും ഏറ്റവുമധികം നാമോരോരു നേരിടുന്ന ഒരു പ്രശ്നമാണ് കൊതുശല്യം. നമ്മുടെ ചുറ്റും ധാരാളം കൊതുകുകൾ വന്നു നിറയുകയും അത് നമ്മെ കുത്തി വേദനിപ്പിക്കുകയും ചെയ്യുന്നു. വേദനിപ്പിക്കാൻ മാത്രമല്ല അത് പല തരത്തിലുള്ള രോഗങ്ങൾ കൂടി സൃഷ്ടിക്കുന്നു. ഇത്ര രോഗങ്ങൾ നമ്മുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന തരത്തിലുള്ളവയാണ്. അതിനാൽ തന്നെ കൊതുക് ശല്യം പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.

   

കൊതുകുതിരി കൊതുകിനെ കൊല്ലുന്ന ബാറ്റ് കൊതുകിനെ നശിപ്പിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങൾ എന്നിങ്ങനെ വളരെ വിലകൊടുത്ത് ഒട്ടനവധി പ്രോഡക്ടുകൾ നാം വാങ്ങാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഏത് പ്രോഡക്റ്റ് വാങ്ങിയാലും കൊതുകുകൾ നമ്മെ കുത്തുക തന്നെ ചെയ്യും. അത്തരത്തിൽ കൊതുകിനെ എന്നന്നേക്കുമായി തുരത്താൻ നമുക്ക് മറ്റൊരു മാർഗം ഉപയോഗിക്കാവുന്നതാണ്. ഈയൊരു മാർഗം അപ്ലൈ ചെയ്യുന്നത് വഴി.

ഒരു കൊതുപോലും നമ്മെ ഓരോരുത്തരെയും കുത്തുക പോലുമില്ല. അത്രയധികം ഉപയോഗപ്രദമായിട്ടുള്ള ഒരു മാർഗ്ഗമാണ് ഇത്. അതുമാത്രമല്ല നമ്മുടെ വീട്ടിൽ എന്നും സുലഭമായി തന്നെയുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. ഇതിനായി ഏറ്റവുമധികം നാം എടുക്കേണ്ടത് കോക്കനട്ട് ഓയിൽ ആണ്. ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് ആക്സ് ഓയിൽ ഒഴിച്ചു കൊടുക്കേണ്ടതാണ്.

ആക്സോയിൽ കൂടുതലായും തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്കാണ് നാം ഉപയോഗിക്കാറുള്ളത്. ഈ രണ്ട് ഓയിലും നല്ലവണ്ണം മിക്സ് ചെയ്തു നമുക്ക് ഉപയോഗിക്കാവുന്നതാണ്. കട്ടിയുള്ളതും നീളത്തിലുള്ളതും ആയിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചതിനുശേഷം കൈകളിലും കാലുകളിലെല്ലാം ഈയൊരു ഓയിൽ തേച്ച് പിടിപ്പിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.