ഈ കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന്റെ കവിളിൽ മുത്തം നൽകുന്ന മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇവ താരങ്ങൾ തുടങ്ങി രാഷ്ട്രീയ നേതാക്കൾ വരെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും ആണ് ചിത്രങ്ങൾ എന്ന് പലരും കുറിച്ചു. ഇപ്പോഴത്തെ ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ. താരസംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്ന സംഘടിപ്പിച്ച പരിപാടിയിലാണ് ശ്രീനിവാസൻ പങ്കെടുത്തത്.
വിനീത് ശ്രീനിവാസൻ സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം പങ്കുവയ്ക്കുകയുണ്ടായി. ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ മുഖത്തോടൊപ്പം ഹൃദയത്തിന്റെ ചിഹ്നമുള്ള ഇമോജി പങ്കുവെച്ചു. മുൻപ് ഇരുവരും പിണക്കത്തിൽ ആയിരുന്ന സമയത്തും വിനി ശ്രീനിവാസൻ ദാസനും വിജയനും എന്ന കഥാപാത്രം സിനിമയിൽ വീണ്ടും കൊണ്ടുവരണമെന്ന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ദാസനും വിജയനും വീണ്ടും വരണമെന്ന് നിങ്ങൾക്ക് ശ്രീനിവാസൻ.
https://www.youtube.com/watch?v=HE-yejxK-Mk
എന്നും ജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയ കലാകാരനാണ് ഇന്നും ജാഡ ഇല്ലാത്ത ഒരു മനുഷ്യനാണെന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. ശ്രീനിവാസനും മോഹൻലാലും ഇന്ന് പണ്ടുകാലങ്ങളിൽ അഭിനയിച്ചിരുന്ന ചിത്രങ്ങളെല്ലാം വളരെയധികം ഹിറ്റായിരുന്നു എന്നും വളരെ നല്ല സിനിമകൾ അന്നത്തെ കാലത്ത് അവരുടെ സൃഷ്ടികളിൽ നിറഞ്ഞുനിന്നിരുന്നു എന്ന് പറയുന്നുണ്ടാകുന്ന ചിത്രങ്ങളെല്ലാം.
വളരെയധികം സൂപ്പർ ആണ് എന്ന ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട് അത്തരത്തിലുള്ള നിലവാരം ഒന്നും ഇന്നത്തെ സിനിമകൾക്ക് ലഭിക്കുന്നില്ല എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നു. ശ്രീനിവാസിന്റെ ഈ അവസ്ഥയിൽ എല്ലാവർക്കും വളരെയധികം വിഷമം ഉണ്ട് എന്നും അദ്ദേഹം ഭേദമാകുന്നതിന് പ്രാർത്ഥിക്കാം എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.