ഈ അച്ഛനെ പോലെയുള്ള മനുഷ്യർ നമ്മുടെ ലോകത്തിൽ വളരെയധികം ചുരുക്കം ആയിരിക്കും…

പലപ്പോഴും പലരും സൗന്ദര്യത്തിനും നിറത്തിനും അതുപോലെ തന്നെ കാഴ്ചപ്പാടിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് പലപ്പോഴും പലരുടെയും സ്വഭാവത്തെയും അവരുടെ പ്രവർത്തികളെയോ നാം അവഗണിക്കുകയും മറ്റു ചില ഭാഗ്യരൂപങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും.അത്തരത്തിലൊരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.അമ്മേ നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന്.

   

ടീച്ചർ കട്ടായം ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് പറഞ്ഞതാണമേ അപ്പോൾ ടീച്ചർ ചോദിക്കുക മക്കളുടെ ഭാവിയാണ് അത് ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് വലുത്.പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറും വന്നോ? അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയും.

എന്നോ അറിയില്ല ആള് തുലാമാതപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ അത് തന്നെയായിരുന്നു വിദ്യാഭ്യാസമില്ലാത്ത ഒരാളെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളും മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം ആണോ അച്ഛന്റേത് എപ്പോൾ നോക്കിയാലും കൈയിലും കൊണ്ടും .

ഒരു ഷർട്ടും ഒലിച്ചിറങ്ങുന്ന പാടിയല്ലാതെ ഞാൻ അച്ഛനെ ഇത്തിരി വൃത്തിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടിയും കിട്ടുന്നില്ല എന്താണ് അമ്മയും മോളും ഒരു ഗൂഢാലോചന ആ സമയത്താണ് അവിചാരിതമായി സ്വാതിയുടെ അച്ഛൻ ശിവദാസൻ അങ്ങോട്ടേക്ക് കയറി വന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment