ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്നവയാണ് പ്രകൃതിദത്ത മാർഗങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഒത്തിരി അസുഖങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒത്തിരി ഒറ്റമൂലികൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോള്‍ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നത് അല്ല. ഇത്തരത്തിൽ വളരെയധികം ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ് ഇഞ്ചി.
ദഹനത്തെ സഹായിക്കും എന്നതുകൊണ്ട് ഇഞ്ചി കറിയില്ലാത്ത സദ്യയില്ല ഭക്ഷണം പാകം ചെയ്യുന്നതിലും ആയുർവേദ ചികിത്സാരീതികളിലും വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി.ആയുർവേദ കഷായത് മുഖ്യഘടകം ആയ ചുക്ക് അതായത് ഉണക്കിയ ഇഞ്ചി ഇല്ലാത്ത കഷായം ഉണ്ടോ എന്ന പഴഞ്ചൊല്ല് വരെ ഇതിനെ ആസ്പദമാക്കി പറയാറുണ്ട്.ദഹനത്തെ സഹായിക്കുന്നതിനും പനി ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കും പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ഒരു ഔഷധമാണ് ഇഞ്ചി.
ഇഞ്ചി പച്ചയ്ക്ക് ഉണക്കി പൊടിയാക്കിയോ എണ്ണയായോ ജ്യൂസ് രൂപത്തിലോ ഉപയോഗിക്കാറുണ്ട്. ജിഞ്ചറോൾ എന്ന ആന്റിഓക്സിഡന്റ് ഇന്ത്യയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണ് അവയ്ക്ക് പ്രത്യേക സുഗന്ധവും സ്വാദും ലഭിക്കുന്നത് ഇഞ്ചി കഴിക്കുന്നത് ഛർദി ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന മനം പുരട്ടൽ കപ്പലിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം കീമോതെറാപ്പി ചെയ്യുമ്പോൾ ഉണ്ടാകുന്ന നോക്കാനും സഹായിക്കും.
മനുഷ്യരിൽ സാധാരണയായി കണ്ടുവരുന്ന വാദത്തിന് ഇഞ്ചി നല്ലൊരു ഔഷധമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ഇഞ്ചി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. അണു നശീകരണ സ്വഭാവം ഇഞ്ചി ക്കുള്ളതിനാൽ അണുബാധ ഉണ്ടാകാതിരിക്കാനുള്ള നല്ലൊരു മരുന്ന് കൂടിയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നത് മൂലം വായിക്കകത്തുണ്ടാകുന്ന പുണ്ണ് മോണ പഴുപ്പ് തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ഇഞ്ചി ഏറെ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.