മുഖത്തിന് തിളക്കം ലഭിക്കുന്നതിന് കിടിലൻ പ്രകൃതിദത്ത വഴികൾ.. | Natural Methods for Glowing Skin And Face

മുഖത്തിന് നിറം ഉറപ്പ് ഈ വഴികളിലൂടെ. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നിറത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. പലപ്പോഴും നിറം കുറഞ്ഞവർ നിറം വർദ്ധിപ്പിക്കാനായി പഠിച്ച പണികൾ 18 കാണിക്കാറുണ്ട്. ബ്യൂട്ടിപാർലറിൽ പോയി ഉള്ള നിറവും സൗന്ദര്യവും കൂടി കളയുന്നവർക്ക് പിന്നീട് ഇതിന്റെ പാർശ്വഫലത്തെ ചികിത്സിക്കാൻ മാത്രമേ സമയം ഉണ്ടാവൂ. എന്നാൽ നിറം വർദ്ധിപ്പിക്കാൻ അതും ഇതും വാരി പൂശുന്നതിന് പകരം ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചിലവഴികൾ ഉണ്ട്. ഈ വഴികൾ പ്രകൃതിദത്തമാണ് അതുകൊണ്ടുതന്നെ ഒരുവിധത്തിലുള്ള പാർശ്വഫലങ്ങളെയും പേടിക്കേണ്ട.

എന്നതാണ് മറ്റൊരു കാര്യം. എന്തൊക്കെയാണ് നിറം വർദ്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പച്ചമഞ്ഞൾ ഏത് പ്രകൃതിദത്തമായ സൗന്ദര്യം കൂട്ടിലും നമുക്ക് മഞ്ഞളിന്റെ സാന്നിധ്യം കാണാവുന്നതാണ്. ചർമ്മത്തിന് നിറം നൽകാൻ ഇത്രയും പറ്റിയ മറ്റൊരു വസ്തു ഇല്ലെന്ന് തന്നെ പറയാം. ചർമ്മ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമഞ്ഞളിൽ ഉണ്ട്. പാൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഒരു ആവശ്യകത തന്നെയാണ്.

പാലിന്റെ ഉപയോഗം നിറം വർദ്ധിപ്പിക്കും പാലും തേനും തുല്യ അളവിൽ എടുത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ബദാം ഓയിൽ ആണ് മറ്റൊന്ന് ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് ചർമത്തിന് നിറവുമൃതവും നൽകുന്നു. പലവിധത്തിലുള്ള പഴങ്ങൾ കഴിക്കുന്നതും മുഖത്ത് പുരട്ടുന്നതും തിളക്കമുള്ള ചർമം നൽകും.

പപ്പായ വെള്ളരിക്ക അവക്കാഡോ തക്കാളി തുടങ്ങിയവയെല്ലാം സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിലാണ്. നാരങ്ങാ പ്രകൃതി ഒരു ബ്ലീച്ചിങ് ഏജന്റ് ആണ് നാരങ്ങാ. നാരങ്ങ മുഖത്ത് തേക്കുന്നത് നിറം വർദ്ധിപ്പിക്കും എന്നാൽ ഒരിക്കലും നാരങ്ങാനീര് നേരിട്ട് മുഖത്ത് പ്രയോഗിക്കരുത് ഇത് ചർമ്മത്തിന് ദോഷകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.