വിവാഹാലോചനകൾ മുടങ്ങുന്നു കാരണം അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മുടെ ശത്രുക്കളായി മാറുന്നത് അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.എനിക്കുള്ളിൽ എവിടെയാ ഒരു സ്ത്രീയുടെ പ്രതിഷേധ ശബ്ദം ഉയർന്നുവരുന്നുണ്ടായിരുന്നു റസിയ ഒരു അധ്യാപിക ഈ നാട്ടിലേക്ക് വന്ന എനിക്ക് ഈ നാടിനെയും നാട്ടുകാരും പരിചയപ്പെടുത്താൻ ഒരു നാട്ടിൽ പുറത്തുകാരിയായ താത്തകുട്ടി ഗ്രാമീണ ജീവിതത്തിന്റെ നന്മയും വിശുദ്ധിയും ആവോളം ഉണ്ടായിരുന്നു.

   

കുട്ടിക്കാലത്തിന്റെ നിഷ്കളങ്കത മാറുന്നതിനു മുമ്പ് മാതാപിതാക്കൾ നഷ്ടപ്പെട്ടവർ കൂട്ടിനുണ്ടായിരുന്നത് കുറച്ചു ബന്ധുക്കളും ഒരു മൂത്ത സഹോദരിയും പിന്നെ ആസ്മ എന്ന ഒരിക്കലും മാറാത്ത ഒരു അസുഖവും മാത്രംഅവളെ പരിചയപ്പെട്ട നാളിൽ ആദ്യം ഞാൻ അവളോട് പറഞ്ഞത് അസുഖത്തിന് ഇപ്പോഴുള്ള നൂതന ചികിത്സാരീതിയെ പറ്റിയാണ് ചികിത്സയും ശ്രദ്ധയും കിട്ടിയാൽ ഒരു പരിധിവരെ ഇത് മാറുമെന്ന് ഞാൻ പറഞ്ഞപ്പോൾ ശരിയായിരുന്നു അവരുടെ മറുപടി അതിലെല്ലാം അടങ്ങിയിരുന്നു.

അവിടെ നിസ്സഹായതയും ഒറ്റപ്പെടലും എല്ലാം അവൾക്ക് ചെറിയ ജോലികൾ ചെയ്തവൾ ചെറുപ്പം മുതലേ ചെറിയ സമ്പാദ്യം ഉണ്ടാക്കിയിരുന്നു ഒരു വിവാഹം സ്വപ്നം പൂവാണിക്കാനായി എന്നാൽ അസുഖത്തിന് പേരിൽ അതെല്ലാം മുടങ്ങിയപ്പോൾ അവൾ തന്നെ വിവാഹം എന്ന മോഹം തന്നെ ഉപേക്ഷിച്ചു. പിന്നീട് ഒരിക്കൽ അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞത് അവൾ വിവാഹം കഴിച്ചു പോകുന്നത് അവരുടെ സഹോദരന്മാരെ ഇഷ്ടമില്ലാത്തതുകൊണ്ടാണ്.

എല്ലാ വിവാഹങ്ങളും ഇങ്ങനെ മുടങ്ങുന്നത് അല്ലെങ്കിൽ മുടക്കുന്നതെന്ന്നിങ്ങൾ കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ മനസ്സിലായി അവളുടെ സഹോദരന്മാരുടെ കുടുംബത്തിലെ ഒരാൾക്ക് വേണ്ടിയാണ് ആ നാത്തൂൻ ഇങ്ങനെ ചെയ്യുന്നത്.അയാളുടെ ഭാര്യ മരിച്ചിട്ട് പോയ വർഷങ്ങളായി അയാളുടെ മക്കളെല്ലാം വിവാഹിതമാണ് കുറച്ചു പ്രായക്കൂടുതലുള്ള അയാളെ കൊണ്ട് കെട്ടിക്കാൻ അവിടെ നാത്തൂൻ ഒപ്പം മൂത്ത സഹോദരൻ കൂട്ടുനിൽക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.