മരണത്തിനു മുൻപ് ഈ കുടുംബം ചെയ്ത പ്രവർത്തി കണ്ട ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും.

ആഴ്ചകളായി ഒരു യാത്രയുടെ ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിർ ഷംനയും പക്ഷേ ഒരിക്കലും തിരിച്ചു വരാത്ത യാത്ര ആയിരിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും കരുതിയില്ല. 17 കൊല്ലം ജീവിച്ച ദുബായിൽ നിന്നും സൗദിയുടെ തന്നെ മറ്റൊരു ഭാഗമായ ജിസാൻ ഇലേക്ക് യാത്ര പറഞ്ഞു പിരിയുമ്പോൾ ജാബിർ നും കുടുംബത്തിനും ഒരു വലിയ സങ്കടം ഉണ്ടായിരുന്നു. അനിയൻ അൻവറിനെ കുടുംബത്തിനെയും ഉൾപ്പെടെ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട പലരെയും ഒഴിവാക്കിയാണ് പുതിയ ജോലിസ്ഥലത്തേക്ക് പോകുന്നത് അവിടെയെത്തി പുതിയ ബന്ധങ്ങൾ ഒരുക്കി.

എടുക്കുന്നതുവരെ ആശങ്ക സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ജിസാൻ അസീർ natura മേഖലയിലെ ഫീൽഡ് ഓഫീസർ ആയി ഒരാഴ്ച മുൻപാണ് ജോലിയിൽ പ്രവേശിച്ച ഇരുന്നത്. ജിസാനിൽ അദ്ദേഹത്തിന് നല്ലൊരു സൗഹൃദം ലഭിക്കുകയും ചെയ്തിരുന്നു. അവരുടെ സഹായത്തോടെ ജിസാനിൽ അബു ഹദീസിൽ നല്ലൊരു താമസസ്ഥലം ഒരുക്കി അതിനുശേഷം ദുബായിലുള്ള കുടുംബത്തിനെ കൂട്ടി വരാൻ ജാബിർ തിരികെ എത്തുകയായിരുന്നു. വിധിയുടെ തീരുമാനത്തിനു മുന്നിൽ മനുഷ്യൻ ഒന്ന് മാറ്റിവയ്ക്കാൻ ആവില്ല എന്നപോലെ നാട്ടിലുള്ള കുടുംബം ഒരു മാസം മുൻപാണ് തിരികെയെത്തിയത്.

രണ്ടു മാസങ്ങൾക്ക് മുൻപ് മുഹമ്മദ് ജാബിർ അവധിക്ക് നാട്ടിൽ എത്തിയിരുന്നു ഭാര്യയുടെയും ഇളയ മകളുടെയും താമസ വിസ മാത്രം നിലനിർത്തി മറ്റു രണ്ടു കുട്ടികളെയും എക്സിറ്റ് അടിച്ചുനേരത്തെ നാട്ടിൽ എത്തിച്ചിരുന്നു.ഇവർക്കുള്ള സന്ദർശന വിസയും ആയാണ് ജാബിർ നാട്ടിലെത്തിയത്.ഒരുമാസം അവധിക്കാലത്ത് ബന്ധുക്കളുടെയും തങ്ങളുടെ സുഹൃത്തുക്കളുടെയും അടുത്തു സന്ദർശനം നടത്തിയിരുന്നു അപ്പോഴും അവസാന യാത്ര പറച്ചിൽ ആകും എന്ന് ആരും കരുതിയില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..