വർഷങ്ങൾക്കു മുമ്പ് അമ്പലത്തിൽ നടതള്ളിയ അമ്മയ്ക്ക് സംഭവിച്ചത് കണ്ട് മകൻ ഞെട്ടിപ്പോയി.

ഓരോ മാതാപിതാക്കളുടെയുംഏറ്റവും വലിയ സമ്പത്താണ് മക്കൾ. അതിനാൽ തന്നെ എന്ത് ത്യാഗം സഹിച്ചു നാം ഓരോരുത്തരും നമ്മുടെ മക്കളെ നമുക്ക് കഴിയാവുന്നതിലും അപ്പുറം സൗകര്യങ്ങൾ നൽകി വളർത്തുന്നു. അവരുടെ ഓരോ സങ്കടങ്ങളും നമുക്ക് ആവുന്ന രീതിയിൽ നാം അകറ്റി കൊടുത്ത് അവരെ എന്നും സന്തോഷത്തോടെ കാത്തു സംരക്ഷിച്ചു പോരുന്നു.

   

എന്നാൽ ഇത്തരത്തിൽ ഓരോ മക്കളെയും സ്നേഹിച്ച വളർത്തിക്കൊണ്ടുവരുന്ന ഓരോ അച്ഛനമ്മമാർക്കും പലപ്പോഴും പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. വളർന്ന വലുതായി ഒരു നിലയിൽ എത്തിക്കഴിഞ്ഞാൽ മക്കൾക്ക് തന്നെ അമ്മയെയും അച്ഛനെയും വേണ്ടാത്ത അവസ്ഥയാണ് ഇന്ന് കാണുന്നത്. അതിനാൽ തന്നെ ഇന്ന് വൃദ്ധസദനങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അത്തരത്തിൽ ലാളിച്ചും കൊഞ്ചിച്ചും വളർത്തിയ മകനിൽ നിന്ന് ഒരു അമ്മയ്ക്ക് ഏൽക്കേണ്ടിവന്ന ദുരനുഭവമാണ് ഇതിൽ കാണുന്നത്. അമ്മയും അച്ഛനും വളരെയധികം സ്നേഹത്തോടുകൂടിയാണ് ഉള്ളതുകൊണ്ട് ഓണം പോലെ എന്ന നിലയിൽ തന്നെ മക്കളെ വളർത്തിയിരുന്നത്. അങ്ങനെ വളരെയധികം സന്തോഷത്തോടെ ജീവിച്ചിരുന്ന അവരുടെ ജീവിതത്തിലേക്ക് പെട്ടെന്നാണ് അച്ഛന്റെ മരണവാർത്ത വന്നുചേർന്നത്. പിന്നീട് എന്തുവിലകൊടുത്തും തന്റെ മകനെ സന്തോഷത്തോടെ വളർത്തണമെന്ന് അമ്മയുടെ നിശ്ചയത്താൽ എല്ലാം നല്ല രീതിയിൽ നടന്നു പോന്നിരുന്നു.

അമ്മ പാടത്തും പറമ്പിലും എല്ലാം പണിക്ക് പോയി തന്നെ മകനെ പഠിപ്പിച്ച നല്ലൊരു വിദ്യാഭ്യാസവും നല്ലൊരു ജോലിയും നേടിക്കൊടുത്തു. അതോടൊപ്പം തന്നെ അവനെ ഇഷ്ടപ്പെട്ടാൽ മനസ്സിനിടങ്ങിയ ഒരു പങ്കാളിയെയും അമ്മാവനെ ഏൽപ്പിച്ചു കൊടുത്തു. പിന്നീട് സ്നേഹം മാത്രം നൽകിയ അമ്മയെ ഒന്ന് നോക്കാനോ അമ്മയോട് ഒരു വാക്ക് പറയാനോ അവന് നേരമില്ലാതെയായി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.