കാബേജ് ഭക്ഷണത്തിൽ ശീലമാക്കു ഫാറ്റി ലിവറിനെ ഒഴിവാക്കാം🤔

ജീവിതശൈലി രോഗങ്ങൾ എന്നറിയപ്പെടുന്ന ഷുഗർ കൊളസ്ട്രോൾ പ്രഷർ വില്ലൻ ത്രിമൂർത്തികൾ കേരളത്തിൽ എല്ലാവർക്കും ഇപ്പോൾ അറിയാവുന്നതാണ് ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറി വന്ന ഒരു മറ്റൊരു രോഗമാണ് ഫാറ്റി ലിവർ എന്നുപറയുന്നത് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ഇത് ഫാറ്റി ലിവർ ഒരു ജീവിതശൈലി രോഗമാണ് എളുപ്പം ചെയ്യാവുന്ന ജീവിതശൈലി വ്യതിയാനങ്ങളുടെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കുവാൻ ആയിട്ട് സാധിക്കുകയും ചെയ്യും.

   

നമ്മുടെ കരളിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ഫാറ്റിലിവർ എന്നു പറയുന്നത് കരളിൽ അമിതമായിട്ട് കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരത്തിലുള്ള രോഗം ഉണ്ടാകുന്നത് ഇത് കരളിന്റെ വീക്കത്തിനും കരൾ കോശങ്ങളുടെ നാശത്തിലേക്ക് വഴി തെളിയിക്കുന്നു. നമ്മുടെ കരൾ എന്നുപറയുന്നത് നിരവധി വ്യത്യസ്തങ്ങളായിട്ടുള്ള ധർമ്മങ്ങൾ നിർവഹിക്കുന്ന അതിപ്രധാനമായിട്ടുള്ള ഒരു ആന്തരിക അവയവം ആണ്.

ആമാശയത്തിന്റെ മുകളിൽ വലതുഭാഗത്തായിട്ടാണ് കരൾ സ്ഥിതിചെയ്യുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ്.നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും എല്ലാം തന്നെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവമാണ് കരൾ ആണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.

ഈ കരളിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ഫാറ്റിലിവർ എന്ന് പറയുന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഇത് കരളിന്റെ വീക്കത്തിന് വരെ കാരണമാകാറുണ്ട് കരൾ കോശങ്ങളുടെ നാശത്തിലേക്ക് ഇത് കാരണമാകുന്നു.ചില ഭക്ഷണശീലങ്ങൾ മാറ്റിയാൽ നമുക്ക് ഫാറ്റി ലിവറിനെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും അത്തരത്തിലുള്ള ഒരു കാര്യമാണ് ഡോക്ടർ ഇവിടെ വിശദീകരിച്ച് നൽകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.