ക്ലാസ്സിൽ വെച്ച് കളിയാക്കിയ വിദ്യാർത്ഥിയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ ടീച്ചർ ഞെട്ടിപ്പോയി..

ഈ ഭൂമിയിലെ ഏറ്റവും നല്ല കാലം എന്ന് പറയുന്നത് കുട്ടിക്കാലമാണ്. കളിയിൽ ചിരിയും കൂട്ടുകാരും എല്ലാം അടങ്ങുന്ന കുട്ടിക്കാലമാണ് ഏറ്റവും മനോഹരമായ കാലഘട്ടം. പഠനക്കാലം അവസാനിക്കുന്നതോടുകൂടി നാം ഓരോരുത്തരും ഓരോ തലത്തിലേക്ക് ചെന്നെത്തുകയും അവിടെയുള്ള ഓരോ പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വരികയും ചെയ്യുന്നതാണ്. ഈ കുട്ടിക്കാലം ഏവർക്കും എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന പല നല്ല അനുഭവങ്ങളും നൽകുന്നു. എന്നാൽ സലീമിനെ ഈ കുട്ടിക്കാലം നല്ലതായിട്ടുള്ള ഒരു അനുഭവം നൽകിയിരുന്നില്ല.

   

അവന്റെ അമ്മ ഒരാളുടെ കൂടെ ഒളിച്ചോടി പോവുകയും തുടർന്ന് അച്ഛൻ വേറൊരു വിവാഹം ചെയ്യുകയും ചെയ്തു. അന്നുമുതൽ അവനെ കഷ്ടകാലം ആരംഭിക്കുകയാണ്. അവന്റെ അമ്മയോടുള്ള ദേഷ്യം അച്ഛൻ അവനോടാണ് തീർക്കാറുള്ളത്. അച്ഛന്റെ തട്ടുകടയിലെ എല്ലാ പാത്രങ്ങളും മറ്റും അവനെ കൊണ്ട് കഴുകിച്ചിരുന്നു. ആ എല്ലാത്തരത്തിലുള്ള പണിയും കഴിഞ്ഞതിനുശേഷം ആണ് അവൻ സ്കൂളിൽ എത്തിയിരുന്നത്. എന്നാൽ ഒട്ടും പഠിക്കാത്ത വൃത്തിഹീനമായ വസ്ത്രം ധരിച്ചുവരുന്ന സലീമിനെ ആർക്കും അത്ര കണ്ട് ഇഷ്ടമല്ലായിരുന്നു.

സലീമിന്റെ മനസ്സറിഞ്ഞതും അവനെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാവുന്നതും മിനിയ്ക്കായിരുന്നു. ആശ ടീച്ചർ എല്ലാവരോടും അവരവർക്ക് ആരാകണമെന്ന് എഴുതാൻ പറഞ്ഞത്. അപ്പോൾ ഓരോരുത്തരും ഓരോ ആഗ്രഹങ്ങൾ എഴുതി. എന്നാൽ സലീം എഴുതിയ ആഗ്രഹം വായിച്ചപ്പോൾ ടീച്ചറും കുട്ടികളും എല്ലാം ചിരിക്കുകയാണ് ഉണ്ടായത്.

പൊറോട്ട കച്ചവടക്കാരൻ ആകണം എന്നായിരുന്നു അവൻ എഴുതിയുണ്ടായിരുന്നത്. അവൻ അതിനുശേഷം ക്ലാസിലേക്ക് വന്നിട്ടേയില്ല. നാടുവിട്ടു പോയെന്നാണ് അറിയാൻ ഇടയായത്. എന്നാൽ ഇന്ന് അവൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇഡ്ഡലി കച്ചവടക്കാരൻ ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക